Tag: STRIKE
ആശാ വർക്കേഴ്സിന്റെ സമരം പതിനാലാം ദിവസത്തിലേയ്ക്ക്
അവകാശങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം തിരുവനന്തപുരം: ആശാ വർക്കേഴ്‌സിൻ്റെ സമരം പതിനാലാം ദിവസത്തിലേയ്ക്ക്. അവകാശങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം.സമരകേന്ദ്രത്തിലേയ്ക്ക് കൂടുതൽ പ്രവർത്തകരെ എത്തിക്കാനാണ് നീക്കം. ഐക്യദാർഢ്യവുമായി കൂടുതൽ പ്രതിപക്ഷ സംഘടനകൾ സമരവേദിയിലേക്ക് ... Read More
ഇന്ന് മുതൽ ശനിയാഴ്ച വരെ കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും
കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സമരം തിരുവനന്തപുരം:ഇന്ന് മുതൽ ശനിയാഴ്ച വരെ കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും. കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സമരം . ബാങ്കിന്റെ സംസ്ഥാനത്തെ ... Read More
ദുരന്തബാധിതരോടുള്ള കേന്ദ്ര വഞ്ചന: 19ന് വയനാട്ടിൽ ഹർത്താൽ
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനിടെ ചൊവ്വാഴ്ച വയനാട്ടിൽ യുഡിഎഫ്, എൽഡിഎഫ് ഹർത്താൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണ് യുഡിഎഫ് ഹർത്താൽ. കേന്ദ്ര സഹായ നിഷേധത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറു മുതൽ ... Read More
കേരള-കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകളിൽ നാളെ കെഎസ് യു പഠിപ്പുമുടക്ക്
തിരുവനന്തപുരം: നാല് വർഷ ബിരുദകോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവകലാശാലകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ് യു. സമരപരിപാടികളുടെ ഭാഗമായി നാളെ കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ ... Read More
കൊൽക്കത്തയിൽ വീണ്ടും ജൂനിയർ ഡോക് ടർമാരുടെ പ്രതിഷേധം
കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഡോക്‌ടർമാരുടെ ആവശ്യം കൊൽക്കത്ത: കൊൽക്കത്തയിൽ വീണ്ടും ജൂനിയർ ഡോക് ടർമാരുടെ പ്രതിഷേധം. ആർ ജി കാർ മെഡിക്കൽ കോളേജിലെ ഡോക് ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ... Read More
മിൽമ സമരം പിൻവലിച്ചു
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സംയുക്‌ത ട്രേഡ് യൂണിയനുകൾ സമരം നടത്താൻ തീരുമാനിച്ചത് തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ മിൽമയിലെ തൊഴിലാളികൾ നടത്താൻ തീരുമാനിച്ചിരുന്ന സമരം പിൻവലിച്ചു. തീരുമാനം ഉണ്ടായത് അഡീഷനൽ ലേബർ കമ്മിഷണറുമായി നടത്തിയ ... Read More
അന്വേഷണ റിപ്പോർട്ട് ലഭിച്ചു;സമരം അവസാനിപ്പിച്ച് അതിജീവിത
വെള്ളിയാഴ്ചയാണ് സമരം അവസാനിപ്പിച്ചത്. കോഴിക്കോട് :മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത പത്തുദിവസത്തോളം നീണ്ട സമരം അവസാനിപ്പിച്ചു. അന്വേഷണ റിപ്പോർട്ട് ഒടുവിൽ പോലീസ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനു ... Read More