Tag: STUDENT
കൊച്ചിയിൽ ആറു വയസുകാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
വിദ്യാർത്ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കൊച്ചി :കൊച്ചിയിൽ ഒരു വിദ്യാർത്ഥിക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചത് കാക്കനാട് സ്കൂൾ വിദ്യാർത്ഥിയായ ആറു വയസുകാരനാണ് . കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയൽ ... Read More
കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം കണ്ണൂർ: കരുവൻചാൽ മുളകുവള്ളിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.കല്ലാ അനിലിന്റെ മകൾ അനിറ്റയാണ് (15)വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം മെഡിക്കൽ ... Read More
8-ാം ക്ലാസുകാരനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി
അമരവിള എൽഎംഎസിലെ വിദ്യാർത്ഥിയാണ് കാണാതായ അജിത്ത് തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ 8-ാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി.ധനുവച്ചപുരം സ്വദേശി അജീഷിന്റെ മകൻ അജിത്ത് എ.ജെ ആണ് കാണാതായത്. മൂന്ന് ദിവസമായി കുട്ടിയെ കാണാതായിട്ട്. അമരവിള എൽഎംഎസിലെ വിദ്യാർത്ഥിയാണ് അജിത്ത്. ... Read More
സീബ്രാ ലൈനിൽ വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്
ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് കോഴിക്കോട്: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ... Read More