Tag: STUDENTS
കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം കണ്ണൂർ:മുൻസിപ്പൽ സ്‌കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.മുപ്പതോളം കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികൾ പറയുന്നു. കുട്ടികളുടെ ആരോഗ്യ ... Read More
ചാനൽ വാർത്തസംഘം സഞ്ചരിച്ച കാറിടിച്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ഉച്ചക്ക് ഒന്നരയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം വടക്കഞ്ചേരി : ചാനൽ വാർത്തസംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അഷ്റഫലിയുടെ ... Read More
വയനാട് ഉരുൾപൊട്ടൽ; പഠനം മുടങ്ങിയവർക്ക് താല്പര്യമുള്ള കോളേജുകളിൽ പ്രവേശനം
ദുരിതമനുഭവിക്കുന്ന 44 വിദ്യാർഥികൾക്ക് വിദ്യാർഥി ക്ഷേമ ഫണ്ടിൽനിന്ന് തുക അനുവദിക്കും കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പഠനം മുടങ്ങിയവർക്ക് താൽപ്പര്യമുള്ള കോളേജുക ളിൽ പ്രവേശനം നൽകാൻ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ദുരിതമനുഭവിക്കുന്ന ... Read More
യുവ ഡോക്ടറുടെ കൊലപാതകം; വിദ്യാർഥികൾ പ്രതിഷേധിച്ചു
പ്രതിഷേധ പരിപാടിയിൽ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു കോഴിക്കോട്: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ പ്രതിഷേധിച്ചു. കോളജ് പരിസരത്ത് ഫങ്ഷണൽ ഇംഗ്ലീഷ് ... Read More
സീബ്ര ലൈനിൽ ബസ് ഇടിച്ച് മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്
അപകടം നടന്നതിന് പിന്നാലെ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു വടകര : മടപ്പള്ളിയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്. കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ... Read More
ലഹരി വിരുദ്ധ ദിനത്തിൽ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർഥികൾ
ലഹരിക്കെതിരെ വിവിധ ബോധവത്കരണ പരിപാടികൾ സ്കൂളിൽ വെച്ച് നടക്കും കൊയിലാണ്ടി: ലോക ലഹരി വിരുദ്ധ ദിനത്തിൽ കുട്ടിച്ചങ്ങല തീർത്ത് കൊയിലാണ്ടി ജി വി എച്ച് എസ് എസ് വിദ്യാർഥികൾ. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അബ്ദുൽ ... Read More
ലഹരിക്കെതിരേ ഫ്ലാഷ് മോബ് സംഘടിപ്പിച്ച് വിദ്യാർഥികൾ
സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ ഫ്ലാഷ് മോബ് അജന്യ, ദേവനന്ദ എന്നിവരാണ് രൂപകല്പന ചെയ്തത് വടകര :ചെട്ട്യാത്ത് യു.പി. സ്കൂളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ ... Read More