Tag: SUMMER SEASON

സൂര്യതാപം;ജില്ലയിൽ 26 പശുക്കൾ ചത്തു

സൂര്യതാപം;ജില്ലയിൽ 26 പശുക്കൾ ചത്തു

NewsKFile Desk- May 7, 2024 0

ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കന്നുകാലികൾ ചത്തതായി റിപ്പോർട്ട് കോഴിക്കോട്: സൂര്യാതപമേറ്റ് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ല മൃഗസംരക്ഷണ വകുപ്പ്. ജനുവരി മുതലുള്ള കണക്കാണ് ഇത്, എന്നാൽ ചൂട് കൂടിയ മാർച്ച്, ... Read More

രാത്രികാല താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്

രാത്രികാല താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്

NewsKFile Desk- May 7, 2024 0

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ രാത്രികാല ചൂടുകൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. മറ്റു 12 ജില്ലകളിലും ... Read More

സൂര്യാഘാതം; ചില്ലറക്കാരനല്ല

സൂര്യാഘാതം; ചില്ലറക്കാരനല്ല

NewsKFile Desk- May 4, 2024 0

സൂര്യാഘാതം രണ്ടുവിധത്തിലുണ്ട് എന്താണ് സൂര്യാഘാതം? സൂര്യനില്‍ നിന്നുളള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അന്തരീക്ഷ താപനില ഒരു പരിധിക്കപ്പുറം ക്രമാതീതമായി ഉയരുമ്പോൾ മനുഷ്യ ശരീരത്തിന്റെ താപ നിയന്ത്രണ സംവിധാനങ്ങള്‍ നശിക്കുകയും ശരീരത്തിലുണ്ടാകുന്ന താപം ... Read More

ഇനിയും ചൂട് കൂടും

ഇനിയും ചൂട് കൂടും

NewsKFile Desk- April 25, 2024 0

കോഴിക്കോട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് കോഴിക്കോട്: ചൂടിൽ വീണ്ടും ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇനിയും ചൂട് കൂടുമെന്നും കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നുമാണ് ... Read More

പൊന്നാങ്കയം തറപ്പേൽ തോടിൽ തടയണകൾ നശിക്കുന്നു

പൊന്നാങ്കയം തറപ്പേൽ തോടിൽ തടയണകൾ നശിക്കുന്നു

NewsKFile Desk- April 11, 2024 0

പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം തിരുവമ്പാടി: കടുത്ത വേനലിലും ആർക്കും ഉപകാരപ്പെടാതെ മൂന്ന് തടയണകൾ പ്രവർത്തനരഹിതമായിക്കിടക്കുകയാണ്. പൊന്നാങ്കയം തറപ്പേൽ തോടിലാണ് തടയണകൾ പ്രവർത്തനരഹിതമായിക്കിടക്കുന്നത്. വർഷങ്ങളായി നവീകരണ പ്രവൃത്തി നടക്കാത്തതാണ് തടയണകൾ നശിക്കാൻ കാരണം. നൂറുകണക്കിന് കുടുംബങ്ങൾ ... Read More

വേനൽ കടുത്തു കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലേക്ക്

വേനൽ കടുത്തു കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലേക്ക്

NewsKFile Desk- April 10, 2024 0

പൂനൂർ പുഴയും മെലിയുന്നു ഒട്ടേറെ കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്നത് പൂനൂർ പുഴയിലെ നീരോഴുക്കിനെയാണ് താമരശ്ശേരി: വേനൽ കടുത്തതോടെ പുഴകളിലെ ജലവിതാനവും ക്രമാതീതമായി താഴുന്നു. പൂനൂർപ്പുഴയിൽ വെള്ളം വലിയ തോതിൽ വറ്റുന്നതിൽ ആശങ്ക. ഒട്ടേറെ കുടിവെള്ള ... Read More

ചൂടിൽ സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് തയ്യാറാക്കാം

ചൂടിൽ സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് തയ്യാറാക്കാം

HealthKFile Desk- April 2, 2024 0

വീട്ടിൽ തന്നെ രുചികരമായ തണ്ണിമത്തൻ ജ്യൂസ് തയ്യാറാക്കാവുന്നതാണ് ദിനംപ്രതി ചൂട് കൂടി വരുന്നു . ചൂട് കാലത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ഈ ചൂട് കാലത്ത് വീട്ടിൽ തന്നെ രുചികരമായ തണ്ണിമത്തൻ ... Read More