Tag: SUPREM COURT
സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഇതിന് മുന്നേയും യുവനടി സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു ന്യൂഡൽഹി: നടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ ... Read More
ബുൾഡോസർ രാജ്; ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
അനധികൃതമായി വീടുകൾ പൊളിച്ചതിലാണ് വിമർശനം ന്യൂഡൽഹി :ബുൾഡോസർ രാജിൽ യുപി സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. 2019ൽ മഹാരാജ് ഗഞ്ചിൽ നടന്ന നടപടിക്കെതിരെയാണ് കോടതിയുടെ വിമർശനം. അനധികൃതമായി വീടു പൊളിച്ചതിന് പരാതിക്കാരന് 25 ... Read More
വയസ്സ് നിർണിയിക്കാൻ ആധാർ കാർഡിനെക്കാൾ ആധികാരികം സ്കൂൾ സർട്ടിഫിക്കറ്റ് – സുപ്രീംകോടതി
ജനനത്തീയതി തെളിയിക്കാൻ ആധാർ ആധികാരിക രേഖയല്ല ന്യൂഡൽഹി: പൗരന്റെ വയസ്സ് നിർണിയിക്കാൻ ആധാർ കാർഡിനെക്കാൾ ആധികാരികം സ്കൂൾ സർട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി. ജനനത്തീയതി തെളിയിക്കാൻ ആധാർ ആധികാരിക രേഖയല്ല.സ്കൂൾ സർട്ടിഫിക്കറ്റ് പരിഗണിക്കാതെ ആധാർ കാർഡ് അടിസ്ഥാനപ്പെടുത്തി ... Read More
നടൻ സിദ്ദിഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
ചില സാഹചര്യത്തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടായിരുന്നു തിരുവനന്തപുരം: തെളിവ് ശേഖരണ സമയത്ത് കസ്റ്റഡിയിൽ നടൻ സിദ്ദിഖിനെ വിട്ടുനല്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് അവസരം വാഗ്ദാനം ചെയ്‌ത് ... Read More
കെജ്‌രിവാളിൻ്റെ ജാമ്യഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്
ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ കെജ്‌രിവാൾ ജയിൽ മോചിതനാകും ഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. സിബിഐ എടുത്ത കേസിലാണ് വിധി പറയുക. ഇതിൽ ... Read More