Tag: SVEEP ICON
മൃദുല വാരിയർ കോഴിക്കോട് ജില്ലാ സ്വീപ് ഐക്കൺ
ഞങ്ങളുടെ ജില്ലാ സ്വീപ്പ് ഐക്കണിനെ അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്നുവെന്നാണ് കളക്ടർ എഫ്ബി യിൽ കുറിച്ചത്. മൃദുല വാര്യർ കോഴിക്കോട് : ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യർ ഈ വർഷത്തെ കോഴിക്കോട് ജില്ലാ സ്വീപ് ഐക്കൺ. ... Read More