Tag: T20 WORLD CUP
കോലിക്ക് പിന്നാലെ ഹിറ്റ്മാനും പടിയിറങ്ങി
ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ ബാർബഡോസ്: ലോകകപ്പ് ടി20 ക്രിക്കറ്റിൽ കിരീടനേട്ടത്തിന് പിന്നാലെ പടിയിറങ്ങി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ടി20 ക്രിക്കറ്റിൽ ഇനി തന്റെ സേവനം ഉണ്ടാവില്ലെന്നും രോഹിത് ... Read More
കപ്പുമായി പടിയിറങ്ങി കിങ് കോലി
ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു ബാർബഡോസ്: ഇന്ത്യക്കൊപ്പം ടി20 ലോകകപ്പിൽ കിരീടം ചൂടിയതിനു പിന്നാലെ ടി20 ഫോർമാറ്റിൽ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് വിരാട് കോലി. സൗത്താഫ്രിക്കയ്ക്കെതിരായ ഏഴു റൺസിന്റെ ത്രസിപ്പിക്കുന്ന ജയത്തിനു ശേഷം സംസാരിക്കവെയാണ് ... Read More
T 20 ലോകകിരീടം ഇന്ത്യയ്ക്ക്
എംഎസ് ധോണിക്കു ശേഷം ഇന്ത്യയെ ലോകകിരീടത്തിലേക്കു നയിച്ച് രോഹിത് ശർമയും ബാർബഡോസ്: ഐസിസി ട്രോഫിക്കായുള്ള 11 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ബാർബഡോസിനു വിരാമം. എംഎസ് ധോണിക്കു ശേഷം ഇന്ത്യയെ ലോകകിരീടത്തിലേക്കു നയിച്ച് രോഹിത് ശർമയും ... Read More
ടി20 ലോകകപ്പ്: അഫ്ഗാൻ കുത്തിപ്പിന് വിരാമം; ദക്ഷിണാഫ്രിക്ക ഫൈനലിൽ
അഫ്ഗാൻ കയ്യടി നേടിയാണ് മടങ്ങുന്നത് ട്രിനിഡാഡ്: ടി20 ലോകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. സെമിയിൽ അഫ്ഗാനിസ്താനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ജയം നേടിയത് . ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റൺസിന് ഓൾഔട്ടാക്കിയ ... Read More
ടി20 ലോകകപ്പ്- സൂപ്പർ 8 മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ഗ്രൂപ്പിലെ ടീമുകള്‍ പരസ്പരം മത്സരിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയിലെത്തുന്ന രീതിയിലാണ് മത്സരക്രമം ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ വമ്പന്‍മാരായ പാകിസ്ഥാനും ന്യൂസിലന്‍ഡും ശ്രീലങ്കയുമെല്ലാം പുറത്തേക്കുള്ള വഴി കണ്ടപ്പോള്‍ സൂപ്പര്‍ 8ലെത്തി അത്ഭുതപ്പെടുത്തിയത് അമേരിക്കയെയും അഫ്ഗാനിസ്ഥാനെയും ... Read More
ട്വൻറി-20 ലോകകപ്പ്- കപ്പടിക്കാന്‍ ഇന്ത്യ പാടുപെടും
മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു സെലക്ഷനിൽ ബാറ്റിങ്ങിലും ബോളിങ്ങിലും പിഴവുകളേറെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുവല്ലൊ. രോഹിത് ശർമ നയിക്കും. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ... Read More