Tag: thalasseri
പി.പി.ദിവ്യയ്ക്ക് ജാമ്യം
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത് തലശ്ശേരി:എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പി.പി.ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇന്ന് തന്നെ ദിവ്യ ജയിൽമോചിതയാകും. Read More
എഡിഎം നവീൻ ബാബുവിൻ്റെ മരണം; പി.പി.ദിവ്യ കസ്റ്റഡിയിൽ
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തിട്ടുള്ളത് കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ കീഴടങ്ങി. കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെയാണ് ദിവ്യ കീഴടങ്ങിയത്.തലശ്ശേരി കോടതി ദിവ്യയുടെ ... Read More
എഡിഎം നവീൻ ബാബുവിന്റെ മരണം;പി.പി.ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി കണ്ണൂർ :കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല. തലശേരി ... Read More
പുഷ്പൻ അന്തരിച്ചു
ഡിവൈഎഫ്ഐ സമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ സുഷുമ്നനാഡി തകർന്ന് ഇരുപത്തിനാലാം വയസിൽ കിടപ്പിലായതാണ് പുഷ്പൻ കോഴിക്കോട് /തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് വിട . നീണ്ട മുപ്പത് വർഷം നീണ്ടുനിന്ന കിടപ്പുജീവിതത്തിന് ... Read More
ബോംബ് പൊട്ടി മരിച്ചു.
പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു തലശ്ശേരി:തലശ്ശേരിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു.എരഞ്ഞോളി സ്വദേശി വേലായുധനാണ് മരിച്ചത്.പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോൾ കിട്ടിയ വസ്തു തുറക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിയത് സ്റ്റീൽ ബോംബാണ്. ഉയർന്ന ... Read More