Tag: thamarasery churam
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ടെത്താൻ സംവിധാനം
എൻ.ഐ.ടി വിദഗ്‌ധ സംഘം പരിശോധിച്ചു കോഴിക്കോട്: മണ്ണിടിച്ചിൽ തുടർച്ചയായി ഉണ്ടായ താമരശ്ശേരി ചുരത്തിൽ എൻ.ഐ.ടി വിദഗ്ധസംഘം ആധുനിക സംവിധാനങ്ങളോടെ പരിശോധന നടത്തി. ഭാവിയിൽ മണ്ണിടിച്ചിലിന് സാധ്യതയടക്കം കണ്ടെത്താവുന്ന പരിശോധന ഇരു ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരത്തിൽ ... Read More
താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടർ
സബ് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു താമരശേരി: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗ്. സ്ഥലത്ത് കൂടുതൽ പരിശോധനകൾ വേണമെന്നാണ് കളക്ടർ ... Read More
താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി
മരത്തിന്റെ ചുവട്ടിൽനിന്ന് മണ്ണ് ഉൾപ്പെടെ അടർന്ന് മാറാൻ തുടങ്ങിയതോടെയാണ് ഇത് മുറിച്ചുമാറ്റാൻ ഉത്തരവിട്ടത് താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ ... Read More
ഒഴിവായത് വൻ അപകടം
ഒരു വശത്ത് ടയർ റോഡിന് പുറത്തുചാടിയ നിലയിലാണ്. താമരശ്ശേരി :താമരശ്ശേരി ചുരം ഒൻപതാം വളവിൽ ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ ലോറി റോഡിൽ നിന്ന് മാറി സുരക്ഷാവേലിയിൽ ഇടിച്ചു നിന്നു. ഒരു വശത്ത് ടയർ ... Read More
താമരശ്ശേരി ചുരത്തിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ്
രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം നീളും താമരശ്ശേരി:ഇന്നും താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആളുകൾ കൂട്ടംകൂടുന്നതിനും ഇന്നലെ വൈകിട്ട് ഏഴുമണി ... Read More