Tag: thamarasery
ഷഹബാസ് കൊലപാതകം; പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു
കുട്ടികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ശ്രദ്ധപുലർത്തണമെന്നും നിർദ്ദേശം കൊച്ചി : താമരശ്ശേരിയിലെ ഷഹബാസ് കൊലപാതകത്തിൽ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം. കോടതിയിൽ കുട്ടികളെ ഹാജരാക്കുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. ... Read More
ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷേ പരിഗണിക്കുന്നത് മാറ്റി
കേസ് ഈ മാസം മൂന്നിലേയ്ക്കാണ് മാറ്റിയത് താമരശ്ശേരി:ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.കേസ് ഈ മാസം മൂന്നിലേയ്ക്കാണ് മാറ്റിയത്. കേസ് പരിഗണിച്ചത് കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ്. ആറു ... Read More
ഈദ് ആഘോഷം; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
വ്യൂ പോയിന്റുകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കും താമരശ്ശേരി: ഈദ് ആഘോഷത്തിന്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ കർഷക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യൂ പോയിന്റുകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കും. മറ്റിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തും. ചുരത്തിൽ അനാവശ്യമായി ... Read More
നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി അപകടം
നാല് പേർക്ക് പരുക്കേറ്റു താമരശ്ശേരി : നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി അപകടം.അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ ... Read More
ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്
ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോർ തുറന്നുപോവുകയായിരുന്നു താമരശ്ശേരി:ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. പരിക്കേറ്റത് അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ്. താമരശ്ശേരി ചുടലമുക്കിൽ രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരിൽ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേയ്ക്ക് ... Read More
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ 10 പേർക്കെതിരെ കേസ്
സ്ഥാപന ഉടമ ഫിറോസ് ഖാൻ, ഷാജിർ അലി, വഹാബ്, ഇർഷാദ്, അൻവർ, സാലി, സാജു, റഫീഖ്, അൻസാർ തുടങ്ങിയവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത് ഓമശ്ശേരി:ഫുഡ് മാർക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരനായ ... Read More
അനധികൃതമായി കാറിൽ കടത്തിയ 1.29 കോടിയുടെ കുഴൽപണം പിടികൂടി
താമരശ്ശേരി കോരങ്ങാട് കാതിരി വട്ടക്കുഴിയിൽ ഹൗസിൽ അബ്‌ദുൽ നാസറിനെയാണു പോലീസ് അറസ്റ്റ് ചെയ്തത് അരീക്കോട്:കാറിൽ അനധികൃതമായി കടത്തുകയായിരുന്ന 1.29 കോടി രൂപ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെ ... Read More
