Tag: THAMARASHERI
നാരങ്ങാതോട് പതങ്കയത്ത് വിദ്യാർഥി മുങ്ങിമരിച്ചു
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി കോടഞ്ചേരി :നാരങ്ങാതോട് പതങ്കയത്ത് വിദ്യാർഥി മുങ്ങിമരിച്ചു.എൻഐടി വിദ്യാർഥിയായ ആന്ധ്രപ്രദേശ് സ്വദേശി രേവന്ത് (19) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. Read More
നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
ഇന്നലെ കളിക്കാൻ പോയി വൈകിട്ട് 7 മണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത് ഓമരശ്ശേരി: നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് ഷാഫിയുടെയും ഫൈറൂസയുടെയും ... Read More
അറവുമാലിന്യവുമായി വാഹനം റോഡിൽ ഉപേക്ഷിച്ച നിലയിൽ
ദുരിതം സഹിച്ച് നാട്ടുകാർ മുക്കം: അറവുമാലിന്യവുമായി പോവുകയായിരുന്ന പിക്അപ് വാൻ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ.വാഹനം ഉപേക്ഷിച്ച നില യിൽ കണ്ടത് കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ നീലേശ്വരം അങ്ങാടിയ്ക്ക് സമീപമാണ് . കച്ചവട സ്ഥാപനങ്ങളിൽ ... Read More
മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി
പ്രതികളായ 6 വിദ്യാർത്ഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി താമരശ്ശേരി: മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 ... Read More
ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
വിദ്യാർഥികൾക്ക് പ്രായ പൂർത്തിയാകാത്തത് പരിഗണിക്കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു താമരശേരി: ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. വിദ്യാർഥികൾക്ക് പ്രായ ... Read More
വഴിയോര കച്ചവട കേന്ദ്രം സാമൂഹിക വിരുദ്ധർ തകർത്തു
പൂവ്വത്തിക്കൽ സ്വദേശി മുജീബ് റഹ്‌മാന്റെ വഴിയോര കച്ചവട കേന്ദ്രമാണ് ആക്രമിച്ചത് മുക്കം: ഓമശ്ശേരി - മുക്കം റോഡിൽ മുക്കം ഹയർസെക്കൻഡറി സ്‌കൂൾ റോഡിനു സമീപം വഴിയോര കച്ചവട കേന്ദ്രം സാമൂഹിക വിരുദ്ധർ തകർത്തു. അടുത്തുള്ള ... Read More
താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ വീട് നിർമാണം പൂർത്തീകരിച്ചു നൽകും
പൂർവ വിദ്യാർഥികൾ, സ്‌കൂൾ അധ്യാപകർ, മാനേജ്മെൻറ്, പി.ടി.എ എന്നിവരുമായി സഹകരിച്ച് പദ്ധതി പൂർത്തീകരിക്കും താമരശ്ശേരി: വിദ്യാർഥി സംഘർഷത്തെതുടർന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ നിർമാണത്തിലിരിക്കുന്ന വീട് എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ മജോസയുടെ ... Read More