Tag: THAMARASSERY

താമരശ്ശേരി അടിവാരത്ത് കടുവയെ കണ്ടതായി അഭ്യൂഹം

താമരശ്ശേരി അടിവാരത്ത് കടുവയെ കണ്ടതായി അഭ്യൂഹം

NewsKFile Desk- December 16, 2024 0

ജനങ്ങൾ ആശങ്കയിൽ താമരശ്ശേരി: അടിവാരത്ത് കടുവയെ കണ്ടതായി സംശയം. കണലാട് അബ്‌ദുൽ സലീം, മകൻ അമീൻ അൽത്താഫ് എന്നിവരാണ് കടുവയെ കണ്ടുവെന്നു പറഞ്ഞത്.ഇവർ പറഞ്ഞത് വീട്ടുമുറ്റത്തുനിന്നു കടുവ കയറിപ്പോയെന്നാണ്. കടുവയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ... Read More

ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചു; യാത്രക്കാരുടെ പരാതിയിൽ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചു; യാത്രക്കാരുടെ പരാതിയിൽ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

NewsKFile Desk- December 10, 2024 0

നടപടിയെടുത്തത് കൊടുവള്ളി ആർടിഒ താമരശ്ശേരി: മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് താമരശ്ശേരി ചുരത്തിലൂടെ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. മൂന്ന് മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറും കോഴിക്കോട് സ്വദേശിയുമായ മുഹമ്മദ് ... Read More

ചുരം നവീകരണ പ്രവർത്തി; വാഹനങ്ങൾക്ക് നിയന്ത്രണം

ചുരം നവീകരണ പ്രവർത്തി; വാഹനങ്ങൾക്ക് നിയന്ത്രണം

NewsKFile Desk- October 5, 2024 0

അഞ്ചു ദിവസത്തേക്ക് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം താമരശ്ശേരി: താമരശ്ശേരി ചുരംപാതയിലെ ഹെയർപിൻ വളവുകളിൽ നവീകരണപ്രവൃത്തി നടക്കുന്ന ദിവസങ്ങളിൽ പകൽസമയത്ത് ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.മഴയില്ലെങ്കിൽ തിങ്കളാഴ്‌ച മുതൽ നവീകരണപ്രവൃത്തി തുടങ്ങാൻ പിഡബ്ല്യുഡി ദേശീയപാത വിഭാഗം തീരുമാനിച്ചു.ഏഴാം തീയതി മുതൽ ... Read More

തിളച്ച പാൽ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

തിളച്ച പാൽ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

NewsKFile Desk- September 25, 2024 0

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിൻ്റെ ദേഹത്ത് തിളച്ചപാൽ മറിഞ്ഞത് കോഴിക്കോട്: താമരശേരിയിൽ തിളച്ച പാൽ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബിന്റെ മകൻ അസ്ലൻ അബ്ദുള്ള(1)യാണ് മരിച്ചത്. കഴിഞ്ഞ ... Read More

വയനാട്ടിലേക്ക് അനാവശ്യ യാത്ര വേണ്ട; ഈങ്ങാപ്പുഴയിൽ തടയും

വയനാട്ടിലേക്ക് അനാവശ്യ യാത്ര വേണ്ട; ഈങ്ങാപ്പുഴയിൽ തടയും

NewsKFile Desk- August 1, 2024 0

വലിയ ചരക്ക് വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനവുമുണ്ട് താമരശ്ശേരി: വയനാട്ടിൽ ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടക്കുന സാഹചര്യത്തിൽ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. അതേ സമയം അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയുകയും ... Read More

വള്ളിയാട് ആനോറമ്മൽ മലയിൽ ഉരുൾപൊട്ടി

വള്ളിയാട് ആനോറമ്മൽ മലയിൽ ഉരുൾപൊട്ടി

NewsKFile Desk- July 31, 2024 0

ഇന്നലെ പുലർച്ചെ ഏകദേശം 12.45 ഓടയാണ് അപകടം ഉണ്ടായത് താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ വള്ളിയാട് ആനോറമ്മൽ മലയിൽ ഉരുൾപൊട്ടി കന്നുകാലി ഫാം ഒലിച്ചുപോവുകയും 5 പശുക്കളും 3 കിടാങ്ങളും ചത്തു. മണ്ണിനടിയിലായത് ആനോറമ്മൽ അബ്ദുറഹിമാൻ ... Read More

വയനാട് ഉരുൾപൊട്ടൽ;താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

വയനാട് ഉരുൾപൊട്ടൽ;താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

NewsKFile Desk- July 30, 2024 0

അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം താമരശ്ശേരി:വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ ... Read More