Tag: THAMARASSERY
വയനാട് ഉരുൾപൊട്ടൽ;താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം താമരശ്ശേരി:വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ ... Read More
കനത്തമഴയിൽ റോഡിൻ്റെ സുരക്ഷാമതിൽ തകർന്ന അവസ്ഥയിൽ
റോഡിൻ്റെ സുരക്ഷാമതിൽ എത്രയും പെട്ടന്ന് പുനർ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത് മുക്കം :കനത്തമഴ കാരണം റോഡിൻ്റെ സുരക്ഷാമതിൽ തകർന്നു.മുക്കം നഗരസഭയിലെ നീലേശ്വരം കല്ലുരുട്ടി റോഡിൽ ഇട്ടാരം കോട് ഭാഗത്തുള്ള കരിങ്കൽക്കെട്ടാണ് വീണത്.മൂന്നരമീറ്റർ ഉയരത്തിലുള്ള കരിങ്കൽക്കെട്ടാണിത് ... Read More
പോർങ്ങോട്ടൂർ കിഴക്കണ്ടംപാറ കരിങ്കൽ ഖനനം വിജിലൻസ് അന്വേഷിക്കണം-സമരസമിതി
മൈനിങ്- ജിയോളജി നിയമം കാറ്റിൽപ്പറത്തിയാണ് ഉദ്യോഗസ്ഥർ ക്വാറിക്ക് അനുമതി നൽകിയത് കൊടുവള്ളി :കൊടുവള്ളി നഗരസഭയിലെ നാലാം ഡിവിഷനിലെ പൊയിലങ്ങാടിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന കരിങ്കൽക്വാറിക്ക് ലൈസൻസ് കൊടുത്ത നടപടി വിജിലൻ സ് അന്വേഷിക്കണമെന്ന് ... Read More
അബ്ദുൽ അസീസിന്റെ ശസ്ത്രക്രിയക്കായി നാടൊരുമിക്കുന്നു
കേരള ഗ്രാമീൺ ബാങ്ക് മുക്കം അഗസ്ത്യൻമുഴി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് മുക്കം :മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ പ്രവർത്തകൻ ചേന്ദമംഗലൂർ അരിപ്പനാടി അബ്ദുൽ അസീസിന്റെ ശസ്ത്രക്രിയക്കായി നാടൊരുമിക്കുന്നു. കരൾരോഗം ബാധിച്ച് ചികിത്സയിൽക്കഴിയുന്ന അബ്ദുൽ അസീസിന്റെ ... Read More
കോടഞ്ചേരിയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു
പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിദഗ്‌ധ സംഘം പരിശോധന നടത്തുകയും ചെയ്തു താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടിവരുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കോടഞ്ചേരി ... Read More
വിദ്വേഷ പ്രകടനം; താമരശ്ശേരിയിൽ യുവാവ് അറസ്റ്റിൽ
വിദ്വേഷ പ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് പ്രതി താമരശ്ശേരി: പള്ളിയിൽക്കയറി വിദ്വേഷ പ്രകടനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കാരാടി ജുമാമസ്‌ജിദിൽ നിസ്കാരം നടക്കുന്നതിനിടെയാണ് സംഭവം. കാരാടി ആലിക്കുന്നുമ്മൽ ... Read More
എംഡിഎംഎയുമായി യുവാവ് പിടിയിൽ
അരിക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ 152 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത് താമരശ്ശേരി: സ്റ്റേഷനറി സാധനങ്ങളുടെ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദാണ് അറസ്റ്റിൽ ... Read More