Tag: THELANGANA
മൻമോഹൻ സിങ്ങിന് ഭാരതരത്ന: പ്രമേയം പാസാക്കി തെലങ്കാന നിയമസഭ
തെലങ്കാന: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന പ്രമേയം പാസാക്കി തെലങ്കാന നിയമസഭ. ബിആർഎസ് പ്രമേയത്തെ പിന്തുണച്ചു. ബിജെപി പ്രമേയത്തെ എതിർത്തു. നിയമസഭാ മന്ദിര വളപ്പിൽ മൻമോഹൻ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കാനും ... Read More
പുഷ്‌പ 2; ആദ്യ ഷോയിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീക്ക് മരണം
അല്ലു അർജുനെ കാണാൻ തടിച്ചുകൂടിയ ആരാധകരും പോലീസും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു ഹൈദ്രബാദ് :അല്ലു അർജുൻ നായകനാവുന്ന പുഷ്‌പ 2 വിന്റെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ഹൈദരാബാദ് സ്വദേശിയാണ് മരിച്ചത്. ... Read More
മയോണൈസ് നിരോധിച്ച് തെലങ്കാന സർക്കാർ
മയോണൈസ് നിരോധനം ഇന്നലെ മുതൽ പ്രാബല്യത്തിൽ ഹൈദരാബാദ് : ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മയോണൈസ് നിരോധിച്ച് തെലങ്കാന സർക്കാർ. മയോണൈസ് കഴിച്ചതിനെ തുടർന്ന് നിരവധി ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. മയോണൈസ് നിരോധനം ... Read More
ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ ; 27 മരണം
റെയിൽ, റോഡ് ഗതാഗതം താറുമാറായി ഹൈദരാബാദ്: ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 27 മരണം. തെലങ്കാനയിൽ 15 പേർ മരിച്ചതായി റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. ആന്ധ്രാപ്രദേശിൽ ശനിയാഴ്ച മുതൽ തുടരുന്ന ... Read More