Tag: THIRUVAMBADI
മേലെ പൊന്നാങ്കയത്ത് ജനങ്ങൾ പുലിഭീതിയിൽ
വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് തിരുവമ്പാടി: ജനവാസ മേഖലയായ പുല്ലൂരാംപാറ മേലെ പൊന്നാങ്കയം പുലി ഭീതിയിൽ.പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന ... Read More
കാട്ടാന ആക്രമണത്തിൽ കൃഷിനശിച്ചു
കൊല്ലം പറമ്പിൽ ഷാജിയുടെ കൃഷിയിടത്തിലാണ് നാശനഷ്ടമുണ്ടായത് തിരുവമ്പാടി:കാട്ടാന ആക്രമണത്തിൽ പുന്നക്കൽ ചെളിപ്പൊയിൽ മേഖലയിൽ കൃഷിനാശം.കൊല്ലം പറമ്പിൽ ഷാജിയുടെ കൃഷിയിടത്തിലാണ് നാശനഷ്ടമുണ്ടായത് .ജനവാസ മേഖലയായ പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കയാണ്. കാട്ടാനഭീഷണിയെ തുടർന്ന് റബർ ടാപ്പിങ് ... Read More
കൂമ്പാറ ആനയോട് പുലിയിറങ്ങിയതായി സംശയം
പ്രദേശത്ത് പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് തിരുവമ്പാടി: കൂമ്പാറ ആനയോട് പുലി സാന്നിധ്യമുണ്ടെന്ന ആശങ്കയുയർത്തി നാട്ടുകാർ. ആനയോട് കാഞ്ഞിരക്കൊമ്പേൽ ജയ്സന്റെ വീട്ടിലെ വളർത്തു നായയെ ശനിയാഴ്ച പുലർച്ച കാണാതായി.വീടിനടുത്ത് ചോരപ്പാടുകൾ കണ്ടെത്തുകയും ... Read More
വയനാട് തുരങ്കപാത; ഭോപാൽ ആസ്ഥാനമായുള്ള കമ്പനിക്ക് കരാർ
1341 കോടിയുടെ നിർമാണ കരാർ തിരുവമ്പാടി :വയനാട്ടിലേക്കുള്ള തുരങ്ക പാതയ്ക്ക് വീണ്ടും ഗ്രീൻ സിഗ്നൽ. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് നീങ്ങുന്നു . പദ്ധതിയുടെ നിർമാണക്കരാർ നൽകുന്നതിനുള്ള ടെൻഡർ ഇന്നലെ ... Read More
തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമാണ പ്രവൃത്തിക്കെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു
നാൽപ്പത് മേനി റോഡ് തകർന്നതിനെ തുടർന്നാണ് നാട്ടുകാർ വാഹനം തടഞ്ഞു പ്രതിഷേധിച്ചത് തിരുവമ്പാടി: റോഡ് തകർന്നതിൽ പ്രതിഷേധിച്ച് തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമാണ പ്രവൃത്തിക്കെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. തിരുവമ്പാടി പാലക്കടവ് വാർഡിൽ ഉൾപ്പെടുന്ന ... Read More
കെഎസ്ഇബി ഓഫീസ് അതിക്രമം; അജ്മലിന്റെ മാതാവ് കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതിനൽകി
വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ മനുഷ്യാവകാശകമ്മിഷന് നാട്ടുകാരിലൊരാൾ പരാതി നൽകി തിരുവമ്പാടി: കെഎസ്ഇബി സെക്ഷൻ ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ അജ്മലിന്റെ മാതാവ് കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതിനൽകി. വൈദ്യുതി വിച്ഛേദിക്കാൻ വീട്ടിലേക്കുവന്ന ... Read More
തിരുവമ്പാടിയിലെ വനാതിർത്തികളിൽ ഫെൻസിങ് പദ്ധതി യാഥാർഥ്യമാവുന്നു
രണ്ടരക്കോടിയോളം രൂപ ചെലവിൽ 37.5 കിലോമീറ്റർ വനാതിർത്തിയിലാണ് ഫെൻസിങ് സ്ഥാപിക്കുക മുക്കം: വന്യജീവിശല്യം കാരണം പൊറുതിമുട്ടിയ തിരുവമ്പാടി മണ്ഡലത്തിൻ്റെ വനാതിർത്തികളിൽ ഫെൻസിങ് നടത്താൻ തീരുമാനമായി. ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ വന്യജീവി സംഘർഷം വർധിച്ച പശ്ചാത്തലത്തിലാണ് ... Read More