Tag: THIRUVAMBADY

ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

NewsKFile Desk- October 8, 2024 0

പരിക്കേറ്റവരെ മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റി തിരുവമ്പാടി: പുല്ലൂരാംമ്പാറ കാളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. സ്ത്രീയുടെ മരണം ആശുപത്രിയിൽ വെച്ചാണ് നടന്നത്.മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. . നിരവധി പേർക്ക് ... Read More

‘പഠനമാണെല്ലാം’-മുജീബിന്റെ സ്നേഹ വിതരണത്തിന് 14 വയസ്

‘പഠനമാണെല്ലാം’-മുജീബിന്റെ സ്നേഹ വിതരണത്തിന് 14 വയസ്

NewsKFile Desk- May 22, 2024 0

കൂമ്പാറയിൽ മീൻവിൽപ്പന നടത്തുകയാണ് മുജീബ് ശ്രേഷ്ഠമാണ് വിദ്യാഭ്യാസമെന്നും, തന്നെ പ്രേരിപ്പിക്കുന്നത് അതാണെന്നും മുജീബ് പറയുന്നു തിരുവമ്പാടി: ജീവിതത്തിലെ നല്ല നേരത്ത് നല്ല മനസുമായി വരുമാനത്തിൻ്റെ ഒരുവിഹിതം നിർധനരായ വിദ്യാർഥികൾക്കായി മാറ്റിവെച്ച് ഒരു സാധാരണക്കാരൻ. തന്റെ ... Read More

പൊന്നാങ്കയം തറപ്പേൽ തോടിൽ തടയണകൾ നശിക്കുന്നു

പൊന്നാങ്കയം തറപ്പേൽ തോടിൽ തടയണകൾ നശിക്കുന്നു

NewsKFile Desk- April 11, 2024 0

പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം തിരുവമ്പാടി: കടുത്ത വേനലിലും ആർക്കും ഉപകാരപ്പെടാതെ മൂന്ന് തടയണകൾ പ്രവർത്തനരഹിതമായിക്കിടക്കുകയാണ്. പൊന്നാങ്കയം തറപ്പേൽ തോടിലാണ് തടയണകൾ പ്രവർത്തനരഹിതമായിക്കിടക്കുന്നത്. വർഷങ്ങളായി നവീകരണ പ്രവൃത്തി നടക്കാത്തതാണ് തടയണകൾ നശിക്കാൻ കാരണം. നൂറുകണക്കിന് കുടുംബങ്ങൾ ... Read More

റബ്ബർമരം മുറിച്ചതിൽ തർക്കം; പരിക്കേറ്റയാൾ മരിച്ചു

റബ്ബർമരം മുറിച്ചതിൽ തർക്കം; പരിക്കേറ്റയാൾ മരിച്ചു

NewsKFile Desk- March 8, 2024 0

പറമ്പിലേക്കു ചാഞ്ഞ അശോകന്റെ പറമ്പിലെ റബ്ബർമരം ലിജോ ജോസഫ് മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ എത്തിയത്. തിരുവമ്പാടി: അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. തിരുവമ്പാടി അത്തിപ്പാറ ചിറ്റാനിപ്പാറ അശോകൻ (60) ... Read More

ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി ക്ഷീര കർഷകർ

ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി ക്ഷീര കർഷകർ

NewsKFile Desk- March 7, 2024 0

പുലിയെ പിടിക്കാൻ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് ക്ഷീര കർഷകർ ആനക്കാംപൊയിൽ എടത്തറ ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. തിരുവമ്പാടി : പുലിക്കൂട്ടമിറങ്ങിയത് സ്ഥിരീകരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധം. പുലിയെ ... Read More

പുഷ്‌പഗിരിയിലെ മാലിന്യകേന്ദ്രം: നാട്ടുകാർ പ്രതിഷേധത്തിൽ

പുഷ്‌പഗിരിയിലെ മാലിന്യകേന്ദ്രം: നാട്ടുകാർ പ്രതിഷേധത്തിൽ

NewsKFile Desk- February 22, 2024 0

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുഷ്പഗിരിയിൽ ജനവാസ കേന്ദ്രത്തിൽ മാലിന്യകേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരേയാണ് പ്രതിഷേധമുയരുന്നത്. തിരുവമ്പാടി: സ്കൂൾ, അങ്കണവാടി, പള്ളി, കോൺവെന്റ് എന്നിവ പ്രവർത്തിക്കുന്നിടത്ത് മാലിന്യകേന്ദ്രം തുടങ്ങാൻ ഉള്ള തീരുമാനത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ... Read More

പുന്നക്കൽ വഴിക്കടവ് പാലം ഗതാഗത യോഗ്യമായി; ഉദ്ഘാടനം 24-ന്

പുന്നക്കൽ വഴിക്കടവ് പാലം ഗതാഗത യോഗ്യമായി; ഉദ്ഘാടനം 24-ന്

NewsKFile Desk- February 14, 2024 0

ആയിരക്കണക്കിന് കുടിയേറ്റ, കർഷക കുടുംബങ്ങൾ നിത്യേന ആശ്രയിക്കുന്ന പാലമാണിത്. പുന്നക്കൽ പ്രദേശത്ത് രണ്ട് സ്കൂളുകളുണ്ടെങ്കിലും ഹയർസെ ക്കൻഡറിയില്ല. ഉപരിപഠനത്തിന് തിരുവ മ്പാടി ഉൾപ്പെടെയുള്ള നഗരങ്ങളെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. തിരുവമ്പാടി : മലയോര, കുടിയേറ്റ ഗ്രാമങ്ങളെ ... Read More