Tag: THIRUVANANTHAPURAM

എൻഎച്ച്ഉദ്ഘാടന വിവാദത്തിൽപ്രതികരണവുമായി കേന്ദ്രമന്ത്രിസുരേഷ് ഗോപി

എൻഎച്ച്ഉദ്ഘാടന വിവാദത്തിൽപ്രതികരണവുമായി കേന്ദ്രമന്ത്രിസുരേഷ് ഗോപി

NewsKFile Desk- March 12, 2026 0

ദേശീയപാത ഉദ്ഘാടനത്തിൽ പൊതുമരാമത്ത്വകുപ്പ് മന്ത്രി മുഹമ്മദ്റിയാസിനെ ഒഴിവാക്കിയെന്നവിവാദത്തിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി തിരുവനന്തപുരം: എൻഎച്ച്ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിസുരേഷ് ഗോപി. മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന സുരേഷ് ഗോപിമാധ്യമങ്ങളോട് പ്രതികരിച്ചു.ആവശ്യങ്ങൾ നേരത്തെ കേന്ദ്രത്തെ അറിയിക്കണമായിരുന്നു.ആരെയൊക്കെ വിളിക്കണമെന്ന്സംസ്ഥാനം പറയണമായിരുന്നു. ... Read More

കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ അന്വേഷണം

കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ അന്വേഷണം

NewsKFile Desk- March 12, 2026 0

തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി. തിരുവനന്തപുരം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ അന്വേഷണം. തുമ്പ പോലീസ് പ്രാഥമികാന്വേഷണം നടത്തും. സംസ്ഥാന പോലീസ് മേധാവിയാണ് അന്വേഷണത്തിന് ... Read More

സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്

സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്

NewsKFile Desk- March 12, 2026 0

1,18,960 രൂപയിലാണ് ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണം വ്യാപാരം നടക്കുന്നത്. തിരുവനന്തപുരം : സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 ... Read More

നഴ്സു‌മാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്

നഴ്സു‌മാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്

NewsKFile Desk- March 12, 2026 0

ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായി സമരം മുന്നോട്ടു കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സു‌മാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉൾപ്പെടെ ... Read More

പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം -മുഖ്യമന്ത്രി പിണറായി വിജയൻ

പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം -മുഖ്യമന്ത്രി പിണറായി വിജയൻ

NewsKFile Desk- March 11, 2026 0

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പാചകവാതക ക്ഷാമം അനുഭവപ്പെടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ... Read More

ശബരിമല സ്വർണക്കൊള്ള കേസ്:പ്രധാന തെളിവായ മിനുട്‌സ് പകർപ്പ് പുറത്ത്

ശബരിമല സ്വർണക്കൊള്ള കേസ്:പ്രധാന തെളിവായ മിനുട്‌സ് പകർപ്പ് പുറത്ത്

NewsKFile Desk- March 11, 2026 0

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറാണ് തിരുത്തൽ വരുത്തിയതെന്ന് എസ്ഐടി കണ്ടെത്തൽ തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രധാന തെളിവായ മിനുട്‌സ് പകർപ്പ് പുറത്ത്. പിത്തള എന്നത്, തിരുത്തി ചെമ്പാക്കിയത് ... Read More

14 കാരുണ്യ ഫാർമസികളിൽ സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ തുടങ്ങി ആരോഗ്യ വകുപ്പ്

14 കാരുണ്യ ഫാർമസികളിൽ സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ തുടങ്ങി ആരോഗ്യ വകുപ്പ്

NewsKFile Desk- March 11, 2026 0

തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലായി പ്രവർത്തിക്കുന്ന ‘കാരുണ്യസ്പർശം’ -സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ മുഖാന്തിരമാണ് മരുന്നുകൾ വിതരണം ചെയ്യുക തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാൻസ്പ്ലാന്റ് മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു. അവയവം ... Read More