Tag: THIRUVANANTHAPURAM
ഐ.ടി റിട്ടേൺ സമയ പരിധി നീട്ടി; ഇന്ന് കൂടി സമർപ്പിക്കാം
ഒരു ദിവസംകൂടി തീയതി നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിപ്പ് നൽകിയത് ന്യൂഡൽഹി:ആദായനികുതി റിട്ടേൺ ഇന്ന് കൂടി സമർപ്പിക്കാം. സമയപരിധി ഒരുദിവസത്തേക്ക് കൂടി നീട്ടി. ഇതുവരെ റിട്ടേൺ സമർപ്പിച്ചത് 7.3 കോടി ... Read More
സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ചകളിൽ സ്ത്രീ ക്ലിനിക്കുകൾ; ഇന്ന് തുടക്കം
സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ചൊവ്വാഴ്ചകളിൽ സ്ത്രീ ... Read More
സംസ്ഥാനത്തെ നീന്തൽ കുളങ്ങൾക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
പൊതുജനാരോഗ്യ നിയമപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നീന്തൽ കുളങ്ങൾക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങൾ ... Read More
സ്കൂൾ ബസ് മറിഞ്ഞ് അപകടം; നിരവധി കുട്ടികൾക്ക് പരിക്ക്
കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത് തിരുവനന്തപുരം: നിലമേലിന് സമീപം വട്ടപ്പാറ വേയ്ക്കൽ റോഡിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. കിളിമാനൂർ പാപ്പാല വിദ്യാ ... Read More
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം
വരുന്ന 5 ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന 5 ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മഴ ... Read More
മില്‍മ പാല്‍വില വര്‍ധനയില്‍ തീരുമാനം ഇന്ന്
ഉച്ചയ്ക്ക് രണ്ടുമണിക്ക് മിൽമ ആസ്ഥാനത്ത് ചേരുന്ന ബോർഡ് യോഗത്തിൽ തീരുമാനം ഉണ്ടാകും തിരുവനന്തപുരം: മിൽമ പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മിൽമ ആസ്ഥാനത്ത് ചേരുന്ന ബോർഡ് ... Read More
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഹുൽ മാങ്കുട്ടത്തിൽ നിയമസഭാ സമ്മേളനത്തിന് എത്തി
മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം നിയമസഭയിലേക്ക് പ്രവേശിച്ചത് തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ.ഇന്ന് രാവിലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് രാഹുൽ സഭയിൽ എത്തിയത്. വിവാദങ്ങൾക്ക് ശേഷം പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന ... Read More