Tag: THIRUVANANTHAPURAM
എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
ഇലക്ഷൻ കമ്മീഷൻ സമയം നീട്ടിയത് ഈ മാസം 30 തിയ്യതി വരെയാണ് തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് (എസ്ഐആർ) കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി.ഇലക്ഷൻ കമ്മീഷൻ ... Read More
മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ധനസഹായം തുടരും ; സർക്കാർ ഉത്തരവിറക്കി
ധനസഹായം ജൂൺ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് നൽകിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ... Read More
തദ്ദേശ തെരഞ്ഞെടുപ്പ്: തിരിച്ചടിക്ക് കാരണം സംഘടന ദൗർബല്യമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്‌ത കേന്ദ്ര കമ്മിറ്റി ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കും തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം സംഘടന ദൗർബല്യമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ. താഴേ ... Read More
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥിയായി എത്തുന്നത് തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടൻ ... Read More
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷന് പകരം അഡ്വേഡ് പെൻഷൻ പദ്ധതി നടപ്പാക്കും- ധനമന്ത്രി കെ.എൻ ബാലഗോപാൽ
ഡിഎ കുടിശിക അടക്കം ജീവനക്കാരുടേയും പെൻഷൻകാരുടേയും ഒരു ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞുവെക്കില്ലയെന്നും ശമ്പള പരിഷ്കരണ ചർച്ചകളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷന് പകരം അഡ്വേഡ് പെൻഷൻ ... Read More
അനധികൃത വാഹന പാർക്കിങ്: തിരുവനന്തപുരത്ത് പിഴയായി ഈടാക്കിയത് 61 ലക്ഷം രൂപ
പരിശോധനയിൽ 23,771 വാഹനങ്ങളിൽ നിന്നായി 61,86,650 രൂപ പിഴ ഈടാക്കിയിട്ടുണ്ട് തിരുവനന്തപുരം: അനധികൃത വാഹനപാർക്കിങ്ങിന് ഒരാഴ്ചയ്ക്കുള്ളിൽ പോലീസ് പിഴ ഈടാക്കിയത് 61 ലക്ഷത്തിലേറെ രൂപ. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ... Read More
കെഎസ്ഇബിയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്' എന്ന പേരിലാണ് വിജിലൻസിന്റെ മിന്നൽ പരിശോധന തിരുവനന്തപുരം: വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കെഎസ്ഇബിയിൽ കണ്ടെത്തിയത് വ്യാപക അഴിമതി. ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്' എന്ന പേരിലാണ് വിജിലൻസിന്റെ മിന്നൽ പരിശോധന. വിജിലൻസിന്റെ ... Read More
