Tag: thiruvanathapuram
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 211 കോടി രൂപകൂടി അനുവദിച്ചു
ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പൊതുആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ... Read More
സിവിൽ സർവീസസ് ഇന്റർവ്യൂ ജനുവരി ഏഴിന് തുടങ്ങും
2845 പേരാണ് യോഗ്യത നേടിയത് തിരുവനന്തപുരം: യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ യോഗ്യത നേടിയവരുടെ ഇന്റർവ്യൂ (പേഴ്സണാലിറ്റി ടെസ്റ്റ്) ജനുവരി ഏഴിന് തുടങ്ങും. 2845 പേരാണ് യോഗ്യത നേടിയത്. ഇവരുടെ റോൾ നമ്പർ, തീയതി, ... Read More
തിരുനെൽവേലിയിൽ തള്ളിയ മാലിന്യം നീക്കാൻ കേരളത്തിൽ നിന്നുള്ള സംഘമെത്തി
ജില്ലാ സബ് കലക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിട്ടുള്ളത് തിരുവനന്തപുരം: തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ മാലിന്യം നീക്കാൻ കേരളത്തിൽ നിന്നുള്ള സംഘമെത്തി. ജില്ലാ സബ് കലക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിട്ടുള്ളത്. ആറ് സംഘങ്ങളായി ... Read More
29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ; മികച്ച സിനിമ മാലു ; ജനപ്രിയ ചിത്രം ഫെമിനിച്ചി ഫാത്തിമ
20 ലക്ഷം രൂപയുടെ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകന് കൈമാറി തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പെഡ്രോ ഫ്രെയർ സംവിധാനം ചെയ്‌ത ബ്രസീലിയൻ ചിത്രമായ ... Read More
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില ... Read More
വൈദ്യുതി നിരക്ക് വർധന; യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. നിരക്ക് വർധന പിൻവലിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ച സർക്കാർ ... Read More
വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വർധനവാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 40 യൂണിറ്റ് ... Read More