Tag: THRISSUR
കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
എഡിജിപി മനോജ് എബ്രഹാമിനാണ് മേൽനോട്ടം ചുമതല തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തീരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസിൽ തുടരന്വേഷണം വേണമോ ... Read More
ഒരു വയസ്സുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ
തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു തൃശൂർ: ഒല്ലൂരിൽ ചികിത്സ വൈകിയതിനെ തുടർന്ന് ഒരു വയസുകാരൻ മരിച്ചതായി ബന്ധുകളുടെ പരാതി. തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഒല്ലൂർ ... Read More
പിണറായിയുടെ വാദം തള്ളി ബിനോയ് വിശ്വം
സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം തൃശൂർ: തൃശൂർ പൂരം കലക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ. പൂരം നടക്കേണ്ട പോലെ നടത്താൻ ചിലർ സമ്മതിച്ചില്ലെന്ന് ബിനോയ് വിശ്വം.ഗൂഢാലോചന നടന്നിട്ടുണ്ട്. സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം. Read More
ആലുവ സ്വദേശിയായ നടിയുടെ പരാതി; മുകേഷിനെ അറസ്റ്റുചെയ്തത് ജാമ്യത്തിൽ വിട്ടു
ആലുവ സ്വദേശിയായ നടിയെ സിനിമ ഷൂട്ടിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി തൃശ്ശൂർ: നടിയുടെ ബലാത്സംഗ പരാതിയിലെടുത്ത കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു വടക്കാഞ്ചേരി പോലീസ്. മുകേഷ് വടക്കാഞ്ചേരി ... Read More
തൃശൂർ പൂരം വെടിക്കെട്ടിൽ ഇളവ് വേണം -തിരുവമ്പാടി ദേവസ്വം
കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ അപ്രായോഗികമാണ് തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. ഇളവില്ലെങ്കിൽ പൂരം വെടിക്കെട്ട് ഓർമയാകുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ പറഞ്ഞു. കേന്ദ്ര ... Read More
കേന്ദ്രനിയമഭേദഗതി തൃശൂർ പൂരത്തിന്റെ എല്ലാ മനോഹാരിതകളും നശിപ്പിക്കും- കെ. രാജൻ
തൃശൂരിനോടുള്ള അവഗണയാണ് ഈ ഉത്തരവെന്നും മന്ത്രി പറഞ്ഞു തൃശൂർ: വെടിക്കെട്ട് സംബന്ധിച്ച കേന്ദ്രനിയമഭേദഗതി തൃശൂർ പൂരത്തിന്റെ എല്ലാ മനോഹാരിതകളും നശിപ്പിക്കുന്നതാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. തൃശൂരിനോടുള്ള അവഗണയാണ് ഈ ഉത്തരവെന്നും മന്ത്രി ... Read More
യുകെജി വിദ്യാർഥിയെ മർദിച്ചെന്ന കേസിൽ അധ്യാപിക പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
ഇവരെ സ്‌കൂളിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു തൃശൂർ:എഴുതാൻ മടിച്ചുവെന്ന് ആരോപിച്ച് യുകെജി വിദ്യാർഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചെന്ന കേസിൽ പ്രതിയായ അധ്യാപിക നെടുപുഴ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.കുരിയച്ചിറ സെൻ്റ് ജോസഫ്‌സ് മോഡൽ ഹയർസെക്കൻഡറി ... Read More
