Tag: THRISSUR

മാധ്യമപ്രവർത്തകരെ                                           തള്ളി നീക്കി സുരേഷ് ഗോപി

മാധ്യമപ്രവർത്തകരെ തള്ളി നീക്കി സുരേഷ് ഗോപി

NewsKFile Desk- August 27, 2024 0

എന്റെ വഴി എൻ്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു തൃശൂർ: മാധ്യമപ്രവർത്തകരെ തള്ളി നീക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി.മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടും സിനിമാ മേഖലയിലെ പ്രശ്നങ്ങളോടുമുള്ള ചോദ്യത്തിന് പ്രകോപിതനായാണ് അദ്ദേഹം മറുപടി ... Read More

അയനം സി.വി.ശ്രീരാമൻ കഥാപുരസ്‌കാരം                              ഷനോജ് ആർ. ചന്ദ്രന്

അയനം സി.വി.ശ്രീരാമൻ കഥാപുരസ്‌കാരം ഷനോജ് ആർ. ചന്ദ്രന്

NewsKFile Desk- August 19, 2024 0

കാലൊടിഞ്ഞ പുണ്യാളൻ' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം തൃശൂർ :പതിനഞ്ചാമത് അയനം - സി.വി.ശ്രീരാമൻ കഥാപുരസ്ക‌ാരം ഷനോജ് ആർ. ചന്ദ്രന്. ഡിസി ബുക്സ‌് പ്രസിദ്ധീകരിച്ച 'കാലൊടിഞ്ഞ പുണ്യാളൻ' എന്ന കഥാസമാഹാരത്തിനാണ് 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന ... Read More

കല്പറ്റ നാരായണന് മികച്ച കവിതക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം

കല്പറ്റ നാരായണന് മികച്ച കവിതക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം

NewsKFile Desk- July 25, 2024 0

ബി.രാജീവന്റെ 'ഇന്ത്യയെ വീണ്ടെടുക്കൽ' മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി തൃശ്ശൂർ: ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കല്പറ്റ നാരായണന്റെ 'തെരഞ്ഞെടുത്ത കവിതകൾ' മികച്ച കവിതാ ഗ്രന്ഥമായി തിരഞ്ഞെടുക്കപ്പെട്ടു. ഹരിതാ ... Read More

മതിൽ ഇടിഞ്ഞു വീണ് ഏഴ് വയസുകാരി മരിച്ചു

മതിൽ ഇടിഞ്ഞു വീണ് ഏഴ് വയസുകാരി മരിച്ചു

NewsKFile Desk- July 7, 2024 0

പറമ്പിൽ കളിക്കുന്നതിനിടെ അതിർത്തി തിരിച്ച മതിലിലെ കട്ടകൾ ഇടിഞ്ഞു വീഴുകയായിരുന്നു തൃശൂർ: വെങ്കിടങ്ങിൽ മതിൽ ഇടിഞ്ഞു വീണ് ഏഴ് വയസുകാരി മരിച്ചു.യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡൻറ്മാമ്പുറം തൊട്ടിപറമ്പിൽ വീട്ടിൽ മഹേഷ് കാർത്തികേയൻ്റെയും,ലക്ഷ്മിയുടെയും ... Read More

ഒന്നര വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചു

ഒന്നര വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചു

NewsKFile Desk- July 7, 2024 0

എരുമപ്പെട്ടി പോലീസ് നടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി കടങ്ങോട് (തൃശ്ശൂര്‍) :ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ഒന്നര വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചു. മുളയ്ക്കല്‍ സുരേഷ് ബാബുവിന്റെ മകള്‍ അമേയയാണ് മരിച്ചത്. ... Read More

തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ വീണ്ടും നേരിയ ഭൂചലനം

തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ വീണ്ടും നേരിയ ഭൂചലനം

NewsKFile Desk- June 16, 2024 0

ഇന്ന് ഉണ്ടായിരിക്കുന്നത് തുടർ ചലനമാണെന്നും പരിഭ്രാന്തപെടേണ്ട ആവശ്യമില്ലെന്നും വിദഗ്ധർ വ്യക്തമാക്കി തൃശ്ശൂർ/പാലക്കാട്:തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ഇന്നും വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകളോളം ... Read More

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം

NewsKFile Desk- June 15, 2024 0

റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി പാലക്കാട്/തൃശ്ശൂർ:തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ട‌ർ സ്കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തി.തൃശ്ശൂരിൽ കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ, കേച്ചേരി, കോട്ടോൽ, കടവല്ലൂർ, അക്കിക്കാവ്, ... Read More