Tag: thrissurpooram
ആംബുലൻസിൽ പൂരസ്ഥലത്ത് എത്തി; സുരേഷ്‌ഗോപിക്കെതിരെ കേസ്
ചട്ടം ലംഘിച്ച് ആബുലൻസിൽ യാത്ര ചെയ്തതിനാണ് കേസ് തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആംബുലൻസ് യാത്രാവിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ചട്ടം ലംഘിച്ച് ആബുലൻസിൽ യാത്ര ചെയ്തതിനാണ് കേസ്. തൃശൂർ ഈസ്റ്റ് ... Read More
പൂരം കലക്കൽ; മൊഴിയെടുക്കൽ ആരംഭിച്ചു
പൂര ദിനത്തിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിൻ്റെ മൊഴിയാണെടുത്തത് തൃശൂർ: തൃശൂർ പൂരം കലക്കൽ കേസിൽ മൊഴിയെടുക്കൽ ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂര ദിനത്തിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിൻ്റെ ... Read More
പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ
ഒടുവിൽ സമ്മതിച്ച് സുരേഷ് ഗോപി തൃശൂർ: പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെയെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി എം.പി കാലിന് സുഖമില്ലാത്തതിനാൽ ആളുകൾക്കിടയിലൂടെ നടക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനാലാണ് അംബുലൻസിൽ വന്നിറങ്ങിയതെന്നാണ് വിശദീകരണം. Read More
തൃശൂർ പൂരം വെടിക്കെട്ടിൽ ഇളവ് വേണം -തിരുവമ്പാടി ദേവസ്വം
കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ അപ്രായോഗികമാണ് തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. ഇളവില്ലെങ്കിൽ പൂരം വെടിക്കെട്ട് ഓർമയാകുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ പറഞ്ഞു. കേന്ദ്ര ... Read More
പൂരം കലക്കൽ വിഷയം ; ഇന്ന് ചർച്ച
അടിയന്തരപ്രമേയ നോട്ടീസിൽ 2 മണിക്കൂർ ചർച്ച തിരുവനന്തപുരം :തൃശൂർ പൂരം കലക്കൽ വിഷയം ചർച്ച ചെയ്യാനൊരുങ്ങി സർക്കാർ. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചു.12 മണി മുതൽ 2 മണിക്കൂറാണ് ചർച്ചയ്ക്ക് അനുവദിച്ച സമയം . ... Read More
പൂരം അലങ്കോലമാക്കിയതിന് പൊലീസിന് പങ്ക് ; വി.എസ്. സുനിൽകുമാർ
വിഷയത്തിൽ നടന്ന അന്വേഷണത്തിൻ്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന്-വി.എസ്. സുനിൽകുമാർ തൃശൂർ: പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. വിഷയത്തിൽ നടന്ന അന്വേഷണത്തിൻ്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൂരം കലക്കിയതിനു പിന്നിൽ ... Read More