Tag: thuravor
ആരോഗ്യമന്ത്രിയുടെ ഉദ്ഘാടനത്തിനിടെ വീണ്ടും കോൺഗ്രസ് പ്രതിഷേധം
മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കാനിരിക്കേയാണ് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. തുറവൂർ: തുറവൂരിൽ ആരോഗ്യമന്ത്രിയുടെ ഉദ്ഘാടനത്തിനിടെ വീണ്ടും കോൺഗ്രസ് പ്രതിഷേധം. താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച ആറു നില മന്ദിരത്തിന്റെയും ട്രോമാ കെയർ യൂണിറ്റിന്റെയും ... Read More
