Tag: train stop
കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പില്ല; നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ അവഗണനയിൽ
നൂറുകണക്കിന് ദീർഘദൂര യാത്രക്കാർ സ്ഥിരമായി വന്നുപോകുന്ന സ്ഥലമാണിത് വടകര :കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ നടപടിയില്ലാത്ത തുമൂലം നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ അവഗണനയിൽ. ഇതിനെ തുടർന്ന് യാത്രക്കാർ ആണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത് ... Read More