Tag: TRAVEL DAIRY
പർവ്വതങ്ങളുടെ ഉദ്യാനത്തിലേയ്ക്ക്
ഉന്നതശിഖരങ്ങൾ മാടി വിളിക്കുന്ന ഉത്തർഖണ്ഡിലെ യാത്രാനുഭവങ്ങൾ ബി.എസ്. ബീന. പട്ടാളക്കാരനായിരുന്ന ഒരു വലിയച്ഛന്റെ ഫോട്ടോ ആൽബത്തിൽ നിന്നാണ് കേദാർനാഥും ബദരീനാഥും കുട്ടിക്കാലത്ത് മനസ്സിലേക്ക് കേറിവന്നത്. ആളുകൾ നിരനിരയായി ചെങ്കുത്തായ പർവതങ്ങളിലേയ്ക്കുള്ള നടപ്പാതയിലൂടെ കയറി പോവുന്ന ദൃശ്യം ... Read More