Tag: trissur
കലിയടങ്ങാതെ കാട്ടാന;ഒരു സ്ത്രീ ഉൾപ്പടെ 2 പേർക്ക് ജീവൻ നഷ്ടമായി
വനം വകുപ്പ് സ്ഥലത്തെത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി തൃശൂർ:കാട്ടാനയുടെ ആക്രമണത്തിൽ അതിരപ്പള്ളിയിൽ മനുഷ്യ ജീവിതം ദുരിതപൂർണ്ണമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളൽ നഷ്ടമാകുന്ന മൂന്നാമത്തെ ജീവനാണ് ഇന്നലെ പൊലിഞ്ഞത്.വനവിഭവങ്ങൾ ശേഖകരിക്കാൻ പോയ 2 പേർക്ക് ... Read More
വേനലവധിക്കാല തിരക്ക് ; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ദർശനത്തിന് നിയന്ത്രണം
നിലവിൽ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദർശനം ഒഴിവാക്കിയിട്ടുണ്ട് തൃശൂർ: വേനലവധിക്കാല തിരക്ക് കണക്കിലെടുത്ത് ഈ മാസം 12 മുതൽ 20 വരെ വിഐപികൾക്കുള്ള ... Read More
പി. ഭാസ്കരൻ പുരസ്കാരം ഗായകൻ പി.ജയചന്ദ്രന് മരണാനന്തര ബഹുമതിയായി നൽകും
പുരസ്കാരം ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപവും അടങ്ങുന്നതാണ് തൃശൂർ:കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി. ഭാസ്‌കരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പി. ഭാസ്കരൻ പുരസ്കാരം ഗായകൻ പി. ജയചന്ദ്രന് മരണാനന്തര ബഹുമതിയായി നൽകും. പുരസ്കാരം ... Read More
കേരളത്തിലേക്ക് കൊറിയർ വഴി കഞ്ചാവ് കടത്ത്; മുഖ്യപ്രതി പിടിയിൽ
'കൊറിയർ ദാദ' എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയാണ് തൃശൂർ പോലീസിന്റെ പിടിയിലായത് തൃശൂർ:കേരളത്തിലേക്ക് കൊറിയർ വഴി കഞ്ചാവ് കടത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. 'കൊറിയർ ദാദ' എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ... Read More
പീച്ചി ഡാം അപകടം; ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥിനി കൂടി മരിച്ചു
പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി ആൻ ഗ്രേസ് ആണ് മരിച്ചത് തൃശൂർ: പീച്ചി ഡാം റിസർവോയറിൽ പെൺകുട്ടികൾ വീണുണ്ടായ അപകടത്തിൽ മരണം രണ്ടായി. ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥിനി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി ... Read More
ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ മൂന്നരയ്ക്ക്
സംഗീത നാടക അക്കാദമയിൽ പൊതുദർശനം തൃശൂർ: മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടിൽ നടക്കും. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടിൽ എത്തിക്കും. ... Read More
തൃശൂരിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം തൃശൂർ: കൊടകരയിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് ... Read More