Tag: UAE
യുഎഇയിൽ വിവിധയിടങ്ങളിൽ മഴ
മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യത ദുബായ്:ഇന്ന് യുഎഇയിലെ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്നും വിവിധ സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. നാളെ രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തീരപ്രദേശ മേഖലകളിൽ ... Read More
ഭക്ഷണത്തിലെ കൃത്രിമ നിറം ; യുഎസിലെ നടപടിക്ക് പിന്നാലെ പരിശോധന ശക്തമാക്കി യുഎഇ
റെഡ് നമ്പർ 3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്ക കഴിഞ്ഞയാഴ്‌ച നിരോധനം ഏർപ്പെടുത്തിയത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങൾക്കെതിരെ പരിശോധന ശക്തമാക്കാൻ ഒരുങ്ങി യുഎഇ.അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ... Read More
ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ; സേവനങ്ങൾ ഇനി ലളിതമാകും
പാസ്പോർട്ട് പുതുക്കൽ സേവനങ്ങളിൽ പ്രോസസ്സിംഗ് സമയം കുറയ്ക്കും യുഎഇ യിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട് പുതുക്കുന്നതിനുള്ള സേവനങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു . നിലവിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനങ്ങളിൽ പ്രോസസ്സിംഗ് സമയം കുറയ്ക്കും. ... Read More
വെടിനിർത്തൽ കരാർ നിലവിൽ വന്നു; കരാർ 3 ഘട്ടങ്ങളിലായി നടക്കും
ആദ്യഘട്ടം ഹമാസ് ബന്ദികളാക്കിയവരിൽ 33 പേരെ വിട്ടുനൽകും ഗാസ : പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്‌ഥതയിൽ ... Read More
ലോകത്തിൽ മൂല്യമേറിയ കറൻസി; ആദ്യ മൂന്നു സ്ഥാനവും ഗൾഫ് കറൻസികൾക്ക്
കുവൈത്ത് ദിനാർ, ബഹ്റൈൻ ദിനാർ, ഒമാൻ റിയാൽ എന്നിവ ആദ്യ മൂന്നു സ്ഥാനത്ത് ഖത്തർ :ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടംപിടിച്ച് ഗൾഫ് കറൻസികൾ. കുവൈത്ത് ദിനാർ, ബഹ്റൈൻ ദിനാർ, ... Read More
യുഎഇയിലേക്ക് സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സന്ദർശക വിസയിൽ കൊണ്ടുപോവാം
ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം യുഎഇയിലെ പ്രവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ കൊണ്ടുപോവാം .ഇതിനായി ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. ബിരുദം അടിസ്ഥാന യോഗ്യത ... Read More
യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത
വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക അബുദാബി:ഇന്ന് യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെയും യുഎഇയിൽ മഴ ലഭിച്ചിരുന്നു. വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക. അന്തരീക്ഷം മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളിലും ... Read More