Tag: UDF
വൈദ്യുതി ചാർജ്ജ് വർദ്ധനക്കെതിരെ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ. ഷെഹിൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി യുഡിഎഫ് സർക്കാർ ഒപ്പ് വെച്ച കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് കെഎസ്ഇബിയുടെ ... Read More
വൈദ്യുതി നിരക്ക് വർധന; യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. നിരക്ക് വർധന പിൻവലിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ച സർക്കാർ ... Read More
തെളിവ് കണ്ടെത്താനായില്ല; പാലക്കാട് ട്രോളി വിവാദത്തിൽ പോലീസ് റിപ്പോർട്ട്
കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം പാലക്കാട് : പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്ന് പോലീസ് റിപ്പോർട്ട്. പണം ബാഗിൽ കൊണ്ടുവന്നതിന് തെളിവില്ലെന്നാണ് റിപ്പോർട്ട്. ജില്ലാ പോലീസ് ... Read More
യുഡിഎഫിൻ്റെ ഉജ്ജ്വല വിജയം; കൊയിലാണ്ടിയിൽ ആഹ്ലാദപ്രകടനവുമായി കോൺഗ്രസ്
സ്ഥാനാർത്ഥികളെ ഉജ്ജ്വലമായി വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തിയത് കൊയിലാണ്ടി: പാലക്കാടും വയനാട്ടിലും യുഡിഎഫ് വിജയിച്ചതിൽ കൊയിലാണ്ടിയിൽ ആഹ്ലാദ പ്രകടനവുമായി കോൺഗ്രസ്. യുഡിഎഫ് സ്ഥാനാർത്ഥികളെ ഉജ്ജ്വലമായി വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് ... Read More
വയനാടിന്റെ പ്രിയങ്കരി ; കന്നിയങ്കത്തിന് മിന്നും ജയം
വോട്ടെണ്ണൽ കഴിയുന്നതുവരെ ലീഡ് നിലനിർത്തി പ്രിയങ്ക കല്പറ്റ: വയനാടുകാരുടെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് ഗോദയിൽ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കയെ വയനാട്ടുകാർ ചേർത്തു പിടിച്ചത് 410931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. മികച്ച ഭൂരിപക്ഷത്തോടെ പ്രിയങ്ക കന്നിയങ്കത്തിൽ ... Read More
പാലക്കാട്ട് വിജയിച്ച് രാഹുൽ മാങ്കൂകൂട്ടത്തിൽ
18724വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത് പാലക്കാട് :പാലക്കാട് വിജയിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.18724വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്. Read More
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ
ലീഡ് 12,000 കടന്നു പാലക്കാട്:പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എട്ട് റൗണ്ടുകൾ എണ്ണിത്തീരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ. ബിജെപിക്ക് ഭൂരിപക്ഷമുള്ള പാലക്കാട് ന ഗരസഭയിലും നേരിയ ലീഡ് നിലനിർത്താൻ രാഹുലിന് സാധിച്ചു. ഇനി ഗ്രാമീണ ... Read More