Tag: UDF
പാലക്കാട് ചൂടൻ ട്വിസ്റ്റ്: ബിജെപിയോട് ബൈ, ‘കൈ’ പിടിച്ച് സന്ദീപ് വാര്യർ
പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാർട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത് പാലക്കാട് : ബിജെപി നേതൃത്വവുമായി തെറ്റിയ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു . കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകൾക്ക് ... Read More
ദുരന്തബാധിതരോടുള്ള കേന്ദ്ര വഞ്ചന: 19ന് വയനാട്ടിൽ ഹർത്താൽ
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനിടെ ചൊവ്വാഴ്ച വയനാട്ടിൽ യുഡിഎഫ്, എൽഡിഎഫ് ഹർത്താൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണ് യുഡിഎഫ് ഹർത്താൽ. കേന്ദ്ര സഹായ നിഷേധത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറു മുതൽ ... Read More
പാലക്കാട് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മിലേക്ക്
2020 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുകയാണെന്ന് കൃഷ്ണ കുമാരി പാലക്കാട്:പാലക്കാട് കോൺഗ്രസിൽ വീണ്ടും കൂടുമാറ്റം. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മിലേക്ക്. ശ്രീകൃഷ്ണപുരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു. 2020 മുതല്‍ ... Read More
കെ.കെ. രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റായത് കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ. രത്നകുമാരിയെ തെരഞ്ഞെടുത്തു. നിലവിലെ ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായ കെ കെ രത്നകുമാരി യുഡിഎഫ് ... Read More
പ്രിയങ്ക ഗാന്ധി വയനാട്ടിൽ; രണ്ടാം ഘട്ടപ്രചാരണം നവംബർ ഏഴ് വരെ
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് ഏറനാട് നിയോജക മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും വയനാട്: വയനാട് ലോക്‌സാഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണം തുടരുന്നു. ഇന്ന് സുൽത്താൻ ബത്തേരി, പുൽപ്പള്ളി, മുള്ളൻകൊല്ലി, ... Read More
പ്രിയങ്കയ്ക്ക് നാമനിർദേശപത്രിക തയാറാക്കി ഷഹീർ സിങ്
രാഹുൽ ഗാന്ധിക്ക് വേണ്ടി നാമനിർദേശ പത്രിക തയാറാക്കിയതും അഡ്വ.എം. ഷഹീർ സിങ്ങ് ആയിരുന്നു കൽപറ്റ : വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി നാമനിർദേശപത്രിക തയാറാക്കിയത് പ്രമുഖ അഭിഭാഷകനായ അഡ്വ. ... Read More
ആവേശത്തിൽ വയനാട്
രാഹുലും ഖാർഗെയുമെത്തി , റോഡ് ഷോ നയിക്കാൻ സോണിയ ഗാന്ധി കല്പറ്റ: തിരഞ്ഞെടുപ്പ് ആവേശത്തിൽ വയനാട്. എഐസിസി പ്രവർത്തകർ , കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി ആളുകളാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്.റോഡ് ഷോയ്ക്ക് ... Read More