Tag: ULLIYERI
നിയന്ത്രണംവിട്ട ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട് ഉള്ളിയേരി:ഉള്ളിയേരി 19 ൽ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റത് ഗുഡ്‌സ് ഓട്ടോയിലുള്ളവർക്കാണ്. ബാലുശ്ശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് അടുത്തുള്ള ... Read More
പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു
ആറ് എക്കറോളം കത്തിനശിച്ചു ഉള്ളിയേരി : പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു. ആറ് എക്കറോളം കത്തി നശിച്ചു. തീപടരുന്നത് കണ്ടതിനെതുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വെള്ളവും ഫയർ ... Read More
പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു
ഉള്ളിയേരി - കൊയിലാണ്ടി റോഡിൽ ആനവാതിലിലാണ് അപകടമുണ്ടായത് കോഴിക്കോട്: പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. കന്നൂർ കുന്നോത്ത് ഉണ്ണിനായർ (60) ആണ് മരിച്ചത്. രാവിലെ ആറരോടെയായിരുന്നു അപകടം. ഉള്ളിയേരി - കൊയിലാണ്ടി ... Read More
കടുവയെ കണ്ടെന്ന് അഭ്യൂഹം; ഉദ്യോഗസ്‌ഥർ പരിശോധന നടത്തി
കടുവയുടേതെന്ന് കരുതുന്ന ഒരടയാളവും കണ്ടെത്താനായിട്ടില്ല ഉള്ളിയേരി :കൂമുള്ളിയിൽ കടുവയെ കണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കടുവയുടേതെന്ന് കരുതുന്ന ഒരടയാളവും കണ്ടെത്താനായിട്ടില്ല . ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും ആർആർടി സംഘവും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ... Read More
വീടിനുള്ളിൽ എൽ.പി.ജി ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു
സംഭവം നടന്നത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഉള്ളിയേരി :വീടിനുള്ളിലുള്ള എൽ.പി.ജി ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. മുണ്ടോത്ത് കാരക്കാട്ട് മീത്തൽ സുനിലിന്റെ വീട്ടിലെ അടുക്കളയിൽ വെച്ചിരുന്ന എൽ.പി.ജി സിലിണ്ടറിനാണ് തീപിടിച്ചത്. സംഭവം നടന്നത് ഇന്ന് ... Read More
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്;യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു
238 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റംല ഗഫൂർ ജയിച്ചത് ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു. 238 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റംല ഗഫൂർ ജയിച്ചത് .ആകെ പോൾ ... Read More
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിൽ നാളെ ഉപതിരഞ്ഞെടുപ്പ്
സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നാളെ നടക്കുന്നുണ്ട് ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ് നാളെ. വാർഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി നൽകിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന മെമ്പർ ഷിനി ... Read More