Tag: ullyeri
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ;ഗാനാലാപന മത്സരം ഫെബ്രുവരി 9ന്
ഗാനാലാപന മത്സരം ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നടക്കും ഉള്ളിയേരി: അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിന്റെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പതിനഞ്ചാം ചരമവാർഷികം ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു.അനുസ്മരണസമ്മേളനത്തിൽ പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് അനുസ്മരണ പ്രഭാഷണം ... Read More
കൈക്കൂലി; സർവ്വെ വകുപ്പിലെ ഫസ്റ്റ് ഗ്രേഡ് സർവ്വെയറുമാർ വിജിലൻസ് പിടിയിൽ
കൈക്കൂലി വാങ്ങുന്നിടെ ഉള്ള്യേരി ടൗണിൽ വെച്ചാണ് വിജിലൻസ് സംഘം പ്രതികളെ പിടികൂടിയത് ഉള്ള്യേരി:ഡിജിറ്റൽ സർവേയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. മുണ്ടോത്ത് ഡിജിറ്റൽ സർവേ ക്യാംപ് ഓഫിസ് സെക്കൻഡ് ഗ്രേഡ് സർവേയർ ... Read More
ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ച് ഉള്ളിയേരി സ്വദേശി
രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത് ഉള്ളിയേരി: നമ്മുടെ ഉള്ളേരിയിൽ നിന്ന് ലോക നിലവാരത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കാൻ രാജ്‌മോഹൻ. വി. ആർ ഒരുങ്ങുകയാണ്. നമ്മുടെ രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത്. സെപ്റ്റംബർ 12 ... Read More
ഉള്ളിയേരിയിൽ കണ്ടത് പുലിയല്ലെന്ന് സ്ഥിരീകരണം
വെരുക് ഇനത്തിൽപ്പെട്ട ജീവിയോ കാട്ടുപൂച്ചയോ ആണ് ഇതെന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതകർ വ്യക്തമാക്കി ഉള്ളിയേരി :ഉള്ളിയേരിയിലെ ജനവാസ മേഖലയിൽ കഴിഞ്ഞദിവസം കണ്ടത് പുലിയല്ലെന്ന് സ്ഥിരീകരിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ... Read More
പുതിയങ്ങാടി- ഉള്ളേരി -കുറ്റ്യാടി റോഡ് പണി ആരംഭിച്ചു
കൂമുള്ളി ഭാഗത്താണ് പണി തുടങ്ങിയത് കോഴിക്കോട്: പുതിയങ്ങാടി - ഉള്ളേരി - കുറ്റ്യാടി റോഡിൽ ഉപരിതല നവീകരണ പ്രവൃത്തിയ്ക്ക് തുടക്കമായി . കേരള റോഡ് ഫണ്ട് ബോർ ഡാണ് പണി നടത്തുന്നത്. വാട്ടർ അതോറിറ്റിയുടെ ... Read More
കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്
യാത്രാ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് ഉള്ളിയേരി :കോഴിക്കോട് -കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് സമരം ഇന്നും തുടരുന്നു. ബസ് സമരം തുടരുന്നത് കാരണം കഷ്ടപ്പെടുന്നത് പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ്. സ്വകാര്യ ... Read More
വയനാട് രക്ഷാ പ്രവർത്തനം; അരുൺ നമ്പ്യാട്ടിലിനെ ആദരിച്ചു
ആപത് മിത്ര വളണ്ടിയറാണ് അരുൺ ഉള്ളിയേരി: വയനാട് ദുരന്തഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കടുത്ത് തിരിച്ചെത്തിയ സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ യുവജനതാദൾ നേതാവുമായ ഉള്ളിയേരി മുണ്ടോത്തെ അരുൺ നമ്പ്യാട്ടിലിനെ ആർജെഡി സംസ്ഥാന സെകട്ടറി കെ. ലോഹ്യ ... Read More