Tag: UNESCO

സാഹിത്യ പ്രദർശനം; ഉള്ളടക്കം തയ്യാറാക്കാൻ അപേക്ഷകൾ ക്ഷണിക്കുന്നു

സാഹിത്യ പ്രദർശനം; ഉള്ളടക്കം തയ്യാറാക്കാൻ അപേക്ഷകൾ ക്ഷണിക്കുന്നു

NewsKFile Desk- July 3, 2024 0

ജൂലായ് 5-ന് മുമ്പ് അപേക്ഷിക്കണം കോഴിക്കോട്: കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ച സാഹചര്യത്തിൽ നഗരത്തിന്റെ സാഹിത്യ പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന പ്രദർശനം സംഘടിപ്പിക്കാൻ കോർപറേഷൻ തീരുമാനിച്ചു.പരിപാടിയിലേക്കുള്ള പ്രദർശനത്തിൻ്റെ ഉള്ളടക്കം തയാറാക്കുന്നതിന് ഗവേഷണത്തിൽ അഭിരുചിയുള്ളവരിൽ ... Read More

കോഴിക്കോടിന്റെ സാഹിത്യകാരന്മാർക്ക് യുനെസ്കോ വേദിയിൽ ആദരം

കോഴിക്കോടിന്റെ സാഹിത്യകാരന്മാർക്ക് യുനെസ്കോ വേദിയിൽ ആദരം

NewsKFile Desk- July 3, 2024 0

എസ്.കെ.പൊറ്റക്കാടിനും എം.ടിയ്ക്കും പ്രത്യേക പരാമർശം ബ്രാഗാ: കോഴിക്കോടിന്റെ സാഹിത്യത്തെയും ചരിത്രത്തെയും സാംസ്ക‌ാരികതയേയും യുനെസ്കോ വേദിയിൽ അവതരിപ്പിച്ച് മേയർ ബീനാ ഫിലിപ്പ്. കോഴിക്കോടിന്റെ എഴുത്തുകാരായ എസ്.കെ. പൊറ്റക്കാടിന്റെയും എം.ടി.വാസുദേവൻ നായരുടെയും സാഹിത്യലോകത്തെ സംഭാവനകളെക്കുറിച്ചുള്ള സാഹിത്യലോകത്തെ പരിപോഷിപ്പിക്കുന്ന ... Read More

സാഹിത്യനഗര പദവി;പോർച്ചുഗലിൽ മേയറുടെ പ്രസംഗം ഇന്ന്

സാഹിത്യനഗര പദവി;പോർച്ചുഗലിൽ മേയറുടെ പ്രസംഗം ഇന്ന്

NewsKFile Desk- July 1, 2024 0

ബ്രാഗ നഗരത്തിലാണ് ഇന്ന് മുതൽ അഞ്ച് വരെ നീണ്ടു നിൽക്കുന്ന പരിപാടി കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗര പദവികിട്ടിയ നഗരങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കോർപ്പറേഷൻ മേയർ ഡോ. ബീനാഫിലിപ്പ് ഇന്ന് പ്രസംഗിക്കും. പോർച്ചുഗലിലെ ബ്രാഗ ... Read More

കോഴിക്കോട് സാഹിത്യ നഗരം – പ്രധാന്യവും പ്രതീക്ഷയും

കോഴിക്കോട് സാഹിത്യ നഗരം – പ്രധാന്യവും പ്രതീക്ഷയും

Art & Lit.KFile Desk- June 24, 2024 0

തയ്യാറാക്കിയത് : അഞ്ജു നാരായണൻ കോഴിക്കോടിന് സാഹിത്യ നഗരം പദവി ലഭ്യമാകുമ്പോൾ കല്പറ്റ നാരായണൻ,കെ.സി. നാരായണൻ,ഖദീജ മുംതാസ്,വി. ആർ.സുധീഷ്, ഒ.പി.സുരേഷ് എന്നിവർ കെ ഫയലിനോട് പ്രതികരിക്കുന്നു കോഴിക്കോട് നേടിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ യുനസ്കോയുടെ സാഹിത്യ ... Read More

കോഴിക്കോട് ഇനി സാഹിത്യ നഗരം-പ്രഖ്യാപനം നാളെ

കോഴിക്കോട് ഇനി സാഹിത്യ നഗരം-പ്രഖ്യാപനം നാളെ

NewsKFile Desk- June 21, 2024 0

കോർപ്പറേഷൻ്റെ വജ്ര ജൂബിലി പുരസ്ക്കാരം എം.ടി.വാസുദേവൻ നായർക്ക് സമ്മാനിക്കും ലിറ്ററേച്ചർ മ്യൂസിയം, വായനത്തെരുവ്, മലബാർ ലിറ്റററി സർക്യൂട്ട്, കോലായ സംസ്കാരത്തിന്റെ പുനഃസ്ഥാപനം, സ്വതന്ത്ര വായന മൂലകൾ തുടങ്ങിയവ നടപ്പാക്കും കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കിയതിന്റെ ... Read More

സാഹിത്യ നഗര പദവി : കൂടുതൽ മിനുങ്ങാൻ കോഴിക്കോട്

സാഹിത്യ നഗര പദവി : കൂടുതൽ മിനുങ്ങാൻ കോഴിക്കോട്

NewsKFile Desk- June 18, 2024 0

16-ാമത് യുനസ്കോ ക്രിയേറ്റിവ്സിറ്റീസ് നെറ്റ് വർക്ക് വാർഷിക കോൺഫറൻസ് 2024ൽ മേയറുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കും കോഴിക്കോട്: രാജ്യത്തെ പ്രഥമ സാഹിത്യ നഗരം പദവി ലഭിച്ച കോഴിക്കോട് യുനസ്കോയുടെ ഈ വർഷത്തെ ഒത്തു ചേരലിൽ ... Read More

യൂനസ്കോ അംഗീകാര നിറവിൽ കുന്ദ​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്രം

യൂനസ്കോ അംഗീകാര നിറവിൽ കുന്ദ​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്രം

NewsKFile Desk- January 23, 2024 0

നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പ​തി​നാ​റു​കാ​ൽ മ​ണ്ഡ​പ​ത്തി​ന്റെ പ​ഴ​മ​യ്ക്ക് മാ​റ്റം വരുത്താതെ ന​ട​ത്തി​യ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​ണ് അം​ഗീ​കാ​രം ന​ടു​വ​ണ്ണൂ​ർ: കോ​ഴി​ക്കോ​ടി​ന് വീ​ണ്ടും യു​നെ​സ്കോ​യു​ടെ അം​ഗീ​കാ​രം. ഏ​ഷ്യ-​പെ​സി​ഫി​ക് മേ​ഖ​ല​യി​ലെ മി​ക​ച്ച സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നു​ള്ള യു​നെ​സ്കോ ബഹുമതിയാണ് ഇത്തവണ ലഭിച്ചത്. ... Read More