Tag: US
മടങ്ങിവരവിന് തയ്യാറായി സുനിത വില്യംസും ബുച്ച് വിൽമോറും
ഇരുവർക്കും ഭൂമിയുടെ ഗ്രാവിറ്റിയുമായി പൊരുത്തപ്പെടാൻ ഏറെ സമയം വേണ്ടിവരും കാലിഫോർണിയ: എട്ട് മാസക്കാലം നീണ്ട ബഹിരാകാശ ജീവിതത്തിനു വിട. നാസയുടെ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ജൂൺ മുതൽ ... Read More
ഗ്രോക്ക് 3 പുറത്തിറക്കി ഇലോൺ മസ്ക്
ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ എന്ന് 'ഗ്രോക്ക്' 3' യെ കുറിച്ച് മസ്ക് വാഷിംങ്ടൺ: എ.ഐ ചാറ്റ്ബോട്ടായ ഗ്രോക്കിൻറെ മൂന്നാം പതിപ്പ് പുറത്തിറക്കി ഇലോൺ മസ്ക്.ഇന്ന് രാവിലെ ഇന്ത്യൻ സമയം 9.30 നാണ് ഗ്രോക്കിൻറെ ... Read More
ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്കുള്ള ധനസഹായം റദ്ദാക്കി അമേരിക്ക
നടപടി ഇലോൺ മസ്കിൻ്റെ നേതൃത്വത്തിൽ വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം റദ്ദാക്കി അമേരിക്ക. ഇന്ത്യയിലെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനായുള്ള 21 മില്യൺ ഡോളറിൻ്റെ (ഏകദേശം 182 കോടി രൂപ) ധനസഹായം ... Read More
നാടുകടത്തൽ; ട്രംപിനെ വിമർശിച്ച് മാർപാപ
കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും മാർപാപ വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ അനധികൃത കുടിയേറ്റക്കാരോടുള്ള നയത്തെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ.അമേരിക്കയിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിൻ്റെ കുടിയേറ്റനയത്തെ മാർപാപ്പ വിമർശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം ... Read More
മെറ്റ എ ഐലേക്ക്; 3000 ജീവനക്കാരെ പിരിച്ചുവിടുന്നു
മെഷീൻ ലേണിങ് എൻജിനീയർമാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് റിപ്പോർട് വാഷിങ്ടൺ: ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട് പുറത്ത് . ഏകദേശം മൂവായിരം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ ... Read More
ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസ നരകതുല്യമാകുമെന്ന് ട്രംപ്
വിഷയത്തിൽ വീണ്ടും ഇടപെട്ട് ട്രംപ് വാഷിങ്ടൺ : ബന്ദികളെയെല്ലാം ഗാസയിൽ നിന്ന് മോചിപ്പിക്കാൻ ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ച് ട്രംപിന്ടെ പുതിയ ഭീഷണി. മോചിപ്പിച്ചില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാൻ ആഹ്വാനം ... Read More
ഇറക്കുമതി തീരുവയിൽ വീണ്ടും കടുത്ത നടപടിയുമായി ട്രംപ്
ചൊവ്വാഴ്‌ച മുതൽ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുമെന്ന് ഡോണൾഡ് ട്രംപ് ന്യൂയോർക്ക് : ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ... Read More