Tag: US
വെടിനിർത്തൽ കരാർ നിലവിൽ വന്നു; കരാർ 3 ഘട്ടങ്ങളിലായി നടക്കും
ആദ്യഘട്ടം ഹമാസ് ബന്ദികളാക്കിയവരിൽ 33 പേരെ വിട്ടുനൽകും ഗാസ : പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്‌ഥതയിൽ ... Read More
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് നാളെ ചുമതലയേൽക്കും
ലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും ന്യൂയോർക്ക് : അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി നാളെ ചുമതലയേൽക്കും. കാലാവസ്ഥ കണക്കിലെടുത്ത് ഡോണൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. വാഷിംഗ്‌ടണിൽ ആർക്‌ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത ... Read More
വിക്ഷേപിച്ച് മിനിട്ടുകൾക്കുള്ളിൽ തകർന്ന് സ്റ്റാർഷിപ്പ്
സ്പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ്പ് പരീക്ഷണമാണിത് വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് വിക്ഷേപിച്ച് മിനിട്ടുകൾക്കകം തകർന്നു. ഇന്നലെ ടെക്സസസിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത് . റോക്കറ്റിൻ്റെ അവശിഷ്ടങ്ങൾ പതിക്കാതിരിക്കാനായി മെക്സിക്കോ ... Read More
വാട്സ്ആപ്പിൽ പുതിയ നാല് ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ
ക്യാമറ ഇഫക്ടുകളും സെൽഫി സ്റ്റിക്കറുകളും ക്വിക്കർ റിയാക്ഷനുകളുമാണ് വാട്സ്ആപ്പിൽ മെറ്റ അവതരിപ്പിച്ചിരിയ്ക്കുന്നത് വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് മാതൃ കമ്പനി മെറ്റ. വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ മനോഹരമാക്കുന്ന പുതിയ ക്യാമറ ഇഫക്ടുകളും സെൽഫി സ്റ്റിക്കറുകളും ... Read More
ക്യാൻസർ സാധ്യത ; ഭക്ഷണങ്ങളിൽ ചേർക്കുന്ന കൃത്രിമ നിറത്തിന് നിരോധനം
മിഠായികളിലും, ചെറി, ഫ്രൂട്ട് ഡ്രങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മിൽക്ക് ഷേക്കുകളിലും നിറം നൽകാനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണിത് ന്യൂയോർക്ക്: ഭക്ഷ്യവസ്‌തുക്കളിലും പാനീയങ്ങളിലും സൗന്ദര്യവർധക വസ്തുക്കളിലും നിറം ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പർ- 3 എന്ന ... Read More
ഹോളിവുഡ് ഹിൽസിൽ വൻ തീപിടിത്തം
15,000 ഏക്കർ കത്തി നശിച്ചു, 5പേർ മരിച്ചു, 10,000 പേരെ ഒഴിപ്പിച്ചു ലോസ് ആഞ്ജലസ്: ഹോളിവുഡ് സിനിമാ ലോകത്തിന്റെ ആസ്ഥാനവും താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വീടുകളും സ്ഥിതിചെയ്യുന്നതുമായ ഹോളിവുഡ് ഹിൽസിലുണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്ട്ടം ... Read More
ഒബാമയുടെ ഇഷ്ട സിനിമയായി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’
നന്ദി പറഞ്ഞ് പായലും കനിയും ദിവ്യപ്രഭയും മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട സിനിമകളിൽ ഇടം പിടിച്ച് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ഔദ്യോഗിക ... Read More