Tag: US
ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരും- ഡൊണാൾഡ് ട്രംപ്
നിലവിലെ പ്രസിഡന്റ് ജോബൈഡന് സാധിക്കാതെവന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ താക്കീത് വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി താൻ ചുമതലയേൽക്കുമ്പോഴേക്കും ഗാസയിലെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് താക്കീതുമായി യു.എസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ-ഗാസ യുദ്ധം ... Read More
അമേരിക്കയിൽ വീണ്ടും ജയിച്ച് ട്രംപ്
പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നേടിയത് വൻ വിജയം ന്യൂയോർക്ക്: അമേരിക്കയുടെ നാൽപ്പത്തിയേഴാമത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേക്ക്. ആവശ്യമായ 270 ഇലക്ട്രൽ വോട്ടുകൾ എന്ന കടമ്പ ട്രംപ് കടന്നു . ഇലക്ട്രൽ വോട്ടുകളിൽ ... Read More
അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് യുഎസ്
കുടിയേറ്റം കുറയ്ക്കുന്നതിനും തടയുന്നതിനുമൊപ്പം മനുഷ്യക്കടത്ത് തടയാൻ സംയുക്തമായി പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് യുഎസ് ന്യൂഡൽഹി:തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടെ രാജ്യത്ത് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് അനധികൃതമായി അമേരിക്കയിലേക്ക് ... Read More
കാഴ്ചയില്ലാത്തവർക്കും കാണാം – ‘ബ്ലൈൻഡ് സൈറ്റു’മായി ഇലോൺ മസ്ക്
കാഴ്ചാ പരിമിതിയുള്ളവർക്ക് ദൃശ്യങ്ങൾ തിരിച്ചറിയാൻ കഴിയും കാഴ്ചയില്ലാത്തവർക്ക് കാഴ്ച അനുഭവിക്കാൻ സഹായിക്കുന്ന ഉപകരണം ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് നിർമിക്കുന്നു. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളും നഷ്ടപ്പെടുകയും ചെയ്തവർക്ക് ന്യൂറാലിങ്കിന്റെ 'ബ്ലൈൻഡ് സൈറ്റ്' എന്ന ... Read More
ഹിൻഡൻബർഗ് റിപ്പോർട്ട് എഫക്ട്; അദാനി ഓഹരികളിൽ ഇടിവ്
വീഴ്‌ച 7 ശതമാനം, 53,000 കോടി രൂപ നഷ്ടം മുംബൈ : ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും വന്നതോടെ ബുദ്ധിമുട്ടിലായി അദാനി ഗ്രൂപ്പ്. സെബി മേധാവി മാധബി ബുച്ചിന് അദാനി ഗ്രൂപ്പുമായി രഹസ്യ വിദേശ നിക്ഷേപമുണ്ടെന്ന ... Read More
വരുന്നൂ, ഇന്ത്യയെക്കുറിച്ച് വൻ വെളിപ്പെടുത്തൽ – ഹിൻഡൻബർഗ്
കഴിഞ്ഞ വർഷമായിരുന്നു അദാനി ഗ്രൂപ്പിനെ വിമർശിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിട്ടത് വാഷിംഗ്‌ടൺ :ഇന്ത്യയെ സംബന്ധിക്കുന്ന വലിയ വിവരം പുറത്ത് വിടാനുണ്ടെന്ന് ഹിൻഡൻബർഗ് റിസർച്ച്. അമേരിക്ക ആസ്ഥാനമായിട്ടുള്ള ഹിൻഡൻബർഗ് ഷോർട്ട് സെല്ലർ, സമൂഹമാധ്യമമായ എക്സിലൂടെയാണ് പുതിയ ... Read More
കമല ഹാരിസിന് പിന്തുണ കൂടി; യുഎസ് പ്രസിഡന്റ് സ്‌ഥാനാർഥിത്വത്തിന് സാധ്യത
സ്ഥാനാർഥിയായാൽ ഹിലറി ക്ലിന്റനു ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ജയിച്ചാൽ യുഎസ് പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയും വാഷിങ്ടൻ :യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മത്സരരംഗത്തുനിന്നു പിന്മാറുകയതിന് പിന്നാലെ പകരം ... Read More