Tag: V SHIVANKUTTY
26 ലക്ഷം കുട്ടികൾക്ക് 4 കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി
ആകെ വിതരണം ചെയ്യുന്നത് ഏകദേശം 17,313 മെട്രിക് ടൺ അരിയാണ് തിരുവനന്തപുരം : പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെ സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പഠിക്കുന്ന 26 ലക്ഷം കുട്ടികൾക്ക് 4 കിലോ ... Read More
ചോദ്യപേപ്പർ ചോർച്ച; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
ഇന്ന് വൈകിട്ട് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും തിരുവനന്തപുരം: പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് അർധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്ക്കു മുൻപ് യു ട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട ... Read More
ഐടിഐകളിൽ ആർത്തവ അവധി പ്രഖ്യാപിച്ച് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: ഐടിഐകളിലെ വനിതാ ട്രെനികൾക്ക് മാസത്തിൽ രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ എല്ലാ ശനിയാഴ്ചകളിലും ഐടിഐകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ... Read More
നഴ്സറി സ്കൂളുകൾക്ക് നിയന്ത്രണം കൊണ്ടുവരും – വിദ്യാഭ്യാസ മന്ത്രി
സിലബസിൽ നിയന്ത്രണം കൊണ്ടുവരും തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സറി സ്കൂളുകൾക്ക് നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ആർക്കും ഒരു വീടെടുത്ത് സ്‌കൂൾ തുടങ്ങാവുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്താണ് അവർ ... Read More
അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും
പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്‌കൂളുകളിലാണ് അധ്യാപകരെ നിയമിക്കുന്നത് തിരുവനന്തപുരം : പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്‌കൂളുകളിൽ അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. എന്നാൽ ഇവരെ സ്ഥിരപ്പെടുത്താനാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി ... Read More
ഉത്തരമേഖല ഫയൽ അദാലത്ത് കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിൽ തുടങ്ങി
ശനിയാഴ്ച കോഴിക്കോട് നടന്ന അദാലത്തിൽ 1780 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത് കോഴിക്കോട് : ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ നിയമനം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, ... Read More
സ്‌കൂൾ കായികമേള ഇനി മുതൽ സ്‌കൂൾ ഒളിമ്പിക്‌സ്
ഈ വർഷത്തെ സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും തിരുവനന്തപുരം: വലിയ പരിഷ്കാരങ്ങളുമായി സ്‌കൂൾ കായികമേള ഇനി മുതൽ സ്‌കൂൾ ഒളിമ്പിക്‌സ് എന്നപേരിൽ നാലു വർഷത്തിൽ ഒരിക്കൽ വിപുലമായ പരിപാടിയായി നടത്തും. വിദ്യാഭ്യാസ ... Read More