Tag: VADAKARA
ഇരിങ്ങൽ നാരായണി നാടക പ്രതിഭാ പുരസ്കാരം കണ്ണൂർ സരസ്വതിക്ക്
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം പയ്യോളി: നാടക - സിനിമ നടിയും സംഗീതജ്ഞയുമായിരുന്ന ഇരിങ്ങൽ നാരായണിയുടെ സ്മരണയ്ക്കായി മൂരാട് യുവശക്തി തിയറ്റേഴ്സ് ഏർപ്പെടുത്തിയ ഇരിങ്ങൽ നാരായണി നാടക പ്രതിഭ പുരസ്ക്കാരത്തിന് ... Read More
കണ്ണൂർ-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു
നാളെമുതൽ എല്ലാ ബസുകളും പതിവുപോലെ സർവ്വീസ് നടത്തുമെന്നും തൊഴിലാളികൾ വ്യക്തമാക്കി കോഴിക്കോട് : കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ദീർഘദൂര സ്വകാര്യ ബസ് ജീവനക്കാർ രണ്ടുദിവസമായി തുടർന്ന പണിമുടക്ക് പിൻവലിച്ചു. വടകര എംഎൽഎ കെ.കെ.രമയുമായും എസ്പിയുമായും എംഎൽഎ ... Read More
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളിയിൽ നിർത്തിയില്ല; യാത്രക്കാർക്ക് ദുരിതയാത്ര
പയ്യോളി സ്റ്റേഷനും കഴിഞ്ഞ് മൂന്ന് കിലോമീറ്റർ അകലെ അയനിക്കാട്-ഇരിങ്ങൽ ഭാഗത്താണ് ട്രെയിൻ നിർത്തിയത് പയ്യോളി: ആലപ്പുഴയിൽ നിന്നു കണ്ണൂരിലേക്കുള്ള 16307 എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയതിനെ തുടർന്ന് യാത്രക്കാർ ... Read More
ആർപിഎഫിന്റെ ജാഗ്രതയിൽ ഉടമയ്ക്ക് തിരിച്ചുകിട്ടിയത് സ്വർണാഭരണങ്ങളടങ്ങിയ ബാഗ്
സ്വർണവും രണ്ട് മൊബൈൽ ഫോണും രണ്ട് സ്മാർട്ട് വാച്ചും അടക്കം ബാഗിൽ ഉണ്ടായിരുന്നു വടകര :റെയിൽവേ പോലീസിന്റെ ജാഗ്രതയിൽ ഉടമയ്ക്ക് തിരിച്ചുകിട്ടിയത്പ്ലാറ്റ്ഫോമിൽ മറന്നു വെച്ച സ്വർണാഭരണങ്ങളും വിലപ്പെട്ട സാധനങ്ങളും അടങ്ങിയ ബാഗ്. വില്യാപ്പള്ളിയിലെ കുറ്റിപ്പുനത്തിൽ ... Read More
ഗണിതശാസ്ത്ര പുരസ്‌കാരം പഴങ്കാവിലെ നദാ തസ്‌നീമിന്
കെ.പി. പ്രമോദ് കുമാറിൻ്റെ സ്മരണക്കെർപ്പെടുത്തിയ മികച്ച ഗണിത ശാസ്ത്ര വിദ്യാർഥിക്കുള്ള പുരസ്കാരം ആണ് ലഭിച്ചത് വടകര: ഗണിതശാസ്ത്ര പുരസ്‌കാരം വടകര പഴങ്കാവിലെ കെ.പി. നദാ തസ്‌നീമിന്. മടപ്പള്ളി കോളേജ് പൂർവവിദ്യാർഥി കെ.പി. പ്രമോദ് കുമാറിൻ്റെ ... Read More
സീബ്ര ലൈനിൽ ബസ് ഇടിച്ച് മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്
അപകടം നടന്നതിന് പിന്നാലെ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു വടകര : മടപ്പള്ളിയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്. കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ... Read More
മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി
കാണാതായതിൻ്റെ ഒന്നര കിലോമീറ്റർ അകലെ കൊളാവിപ്പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത് വടകര: സാൻഡ് ബാങ്ക്സ് അഴിമുഖത്തിന് സമീപത്തു നിന്നും മീൻ പിടിക്കുന്നതിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം ചേളാരി കാളമ്പ്രാട്ടിൽ മുഹമ്മദ് ... Read More
