Tag: VADAKARA
സാൻഡ് ബാങ്ക്‌സിന് ഹരിത ടൂറിസം കേന്ദ്രം പദവി
സാൻഡ് ബാങ്ക്സിനെ ജില്ലയിലെ മാതൃക ബീച്ച് ടൂറിസം കേന്ദ്രമാക്കി മാറ്റും വടകര: വടകര സാൻഡ് ബാങ്ക്‌സിന് ഹരിത ടൂറിസം കേന്ദ്രം പദവി.മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളോടനുബന്ധിച്ച് ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ... Read More
പാപ്കോസ് സുവർണജൂബിലിയുടെ ലോഗോ പ്രകാശനം ചെയ്തു
ലോഗോ പുറന്തോടത്ത് ഗംഗാധരൻ പി.പി. രാജന് നൽകി പ്രകാശനം ചെയ്തു വടകര:വടകരയിലെ ആദ്യ സഹകരണ പ്രിന്റിംഗ് പ്രസായ പാപ്കോസിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ലോഗോ പുറന്തോടത്ത് ഗംഗാധരൻ പി.പി. രാജന് ... Read More
യൂസേഴ്സ് ഫീസ്: രണ്ടാം ദിവസവും ഓട്ടോകൾ വടകര റെയിൽവേ സ്റ്റേഷൻ ബഹിഷ്കരിച്ചു
ഓട്ടോകളുടെ യൂസേഴ്‌സ് ഫീസ് 300 രൂപ യുണ്ടായിരുന്നത് 590 രൂപയാക്കി റെയിൽവേ വർധിപ്പിച്ചിരുന്നു വടകര: യൂസേഴ്സ് ഫീസിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് രണ്ടാം ദിവസവും ഓട്ടോകൾ വടകര റെയിൽവേ സ്റ്റേഷൻ ബഹിഷ്കരിച്ചു. കഴിഞ്ഞ ദിവസം ... Read More
യാത്രാ ദുരിതം ;പാസഞ്ചർ ട്രെയിനുകൾ മെമു ആക്കാനൊരുങ്ങി റെയിൽവേ
യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന സംബന്ധിച്ച് റെയിൽവേ പഠനം നടത്തിയിരുന്നു കൊച്ചി:സംസ്ഥാനത്തെ തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കീഴിൽ സർവീസ് നടത്തുന്ന എല്ലാ പാസഞ്ചർ തീവണ്ടികളും മെമു (മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ആക്കാനുള്ള നടപടികൾ ... Read More
വൃക്കയ്ക്ക് ഒരു തണൽ മെഗാ മെഡിക്കൽ എക്സ്പോ നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾ
എക്സിബിഷൻ ഇന്ന് സമാപിക്കും വടകര:വൃക്കയ്ക്ക് ഒരു തണൽ മെഗാ മെഡിക്കൽ എക്സ്പോ നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾ. വടകര ടൗൺഹാളിലാണ് എക്സിബിഷൻ നടക്കുന്നത്എക്സിബിഷൻ ഹാളിലേക്ക് എത്തുന്നവരെ സഹായിക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും 'തണൽ' ഭിന്നശേഷി സ്കൂളിലെ കുട്ടികൾ ... Read More
മാലിന്യം നീക്കാൻ നടപടിയില്ല
കാൽനടക്കാർ കേരള ക്വയർ റോഡിൽ നിന്ന് കോടതി ഭാഗത്തേക്ക് എളുപ്പത്തിൽ കാൽ നടയാത്ര ചെയ്തിരുന്ന ഭാഗമാണ് മാലിന്യം നിറഞ്ഞ് കിടക്കുന്നത് വടകര:വടകര നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് ശുചീകരിക്കാൻ നടപടിയില്ല. 'മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ... Read More
ഓണക്കിറ്റ് നൽകി
കിടപ്പിലായ ഭിന്നശേഷിക്കുട്ടികൾക്ക് വടകര സെൻട്രൽ റോട്ടറി ക്ലബ്ബ് ഓണക്കിറ്റുനൽകി വടകര:വടകര ബിആർസി പരിധിയിലെ കിടപ്പിലായ ഭിന്നശേഷിക്കുട്ടികൾക്ക് വടകര സെൻട്രൽ റോട്ടറി ക്ലബ്ബ് ഓണക്കിറ്റുനൽകി. കിറ്റുകൾ റോട്ടറി ജി.ജി. ആർ. സഞ്ജിത്ത്, ബി.പി.സി.വി.വി. വിനോദിന് കൈമാറി. ... Read More
