Tag: VADAKARA
വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സ്ഥലം 19ന് തുറക്കും
നിലവിൽ നേരിടുന്ന പാർക്കിങ് അസൗകര്യത്തിനു പരിഹാരമാകും. വടകര:നവീകരിക്കുന്ന റെയിൽവേ സ്റ്റേഷനിലെ പുതിയ പാർക്കിങ് ഏരിയ 19 ന് തുറക്കും. പുതിയ പാർക്കിങ് സ്‌ഥലം പൂട്ടുകട്ട പാകിയത് മൊത്തം ഒന്നേ കാൽ ലക്ഷം ചതുരശ്ര അടിയിലാണ്. ... Read More
ഐടി ലാബ് ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു ആയഞ്ചേരി: തറോപൊയിൽ റഹ്‌മാനിയ ഹയർ സെക്കൻഡറി സ്കൂൾ ഐടി ലാബ് ഉദ്ഘാടനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു. എൻഡോവ്മെൻറ് വിതരണവും നടന്നു. ചടങ്ങിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ... Read More
ഡോ.കെ.ബി. മേനോൻ അനുസ്‌മരണം
വടകരയിലെ ആദ്യ എംപിയായിരുന്നു ഡോ.കെ.ബി.മേനോൻ വടകര: സോഷ്യലിസ്റ്റും വടകരയിലെ ആദ്യ എംപിയുമായിരുന്ന ഡോ.കെ.ബി.മേനോന്റെ 57-ാം ചരമവാർഷികം ആർജെഡി വടകര മണ്ഡലം കമ്മിറ്റി ആചരിച്ചു. വടകര റെസ്റ്റ് ഹൗസിലെ പ്ര തിമയിൽ ഹാരാർപ്പണവുംപുഷ്പാർച്ചനയും നടത്തി. അനുസ്മരണ ... Read More
ഓണക്കിറ്റ് വിതരണം ചെയ്തു
ആളുകളെ ചേർത്തു നിർത്തുന്നതിൽ റെസിഡന്റ്സ് അസോ സിയേഷനുകൾക്ക് മുഖ്യ പങ്ക് വടകര: ഒരുമയുടെ കാഴ്ചപ്പാടോടെ ഓണത്തെ ചേർത്തുനിർത്തണ മെന്നും റെസിഡന്റ്സ് അസോ സിയേഷനുകൾക്ക് ഇതിൽ മുഖ്യപങ്ക് വഹിക്കാൻ കഴിയണമെന്നും ഷാഫി പറമ്പിൽ എംപി. ചോളംവയൽ ... Read More
മുഖം മിനുക്കാൻ വടകര റെയിൽവേ സ്റ്റേഷൻ
21.66 കോടി രൂപയുടെ വികസനമാണ് വടകര റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്നത് വടകര: അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ അടിമുടി മാറുന്നു. 21.66 കോടി രൂപയുടെ വികസന മാണ് വടകര റെയിൽവേ ... Read More
വയനാടിന് താങ്ങായി മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ
വിദ്യാർഥികളും രക്ഷിതാക്കളും ശേഖരിച്ച തുക മന്ത്രി വി.ശിവൻ കുട്ടിക്ക് കൈമാറി വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ 20 ലക്ഷം രൂപ നൽകി. വിദ്യാർഥികളും രക്ഷിതാക്കളും 5,26,203 രൂപ ശേഖരിച്ചു ... Read More
കാഫിർ സ്ക്രീൻ ഷോട്ട്; നടപടിയെടുക്കണം-ഷാഫി പറമ്പിൽ എംപി
വിവാദത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്നും പക്ഷേ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ലെന്നും ഷാഫി പറഞ്ഞു വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ കോടതി ഇടപെട്ടതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തുവന്നതെന്നു ഷാഫി പറമ്പില്‍ എംപി. വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ... Read More
