Tag: valayam
കിണറ്റിൽ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കൾ പിടിയിൽ
ഇന്നലെ രാവിലെയാണ് വളയത്തെ വീട്ട് കിണറ്റിൽ കാട്ടുപന്നി വീണത് വളയം: വീട്ടിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു യുവാക്കൾ . സംഭവത്തിൽ കോഴിക്കോട് വളയത്ത് അഞ്ച് യുവാക്കളെ ഇന്നലെ രാത്രിയും ഇന്ന് ... Read More
ഡിജിറ്റലാകാൻ തയ്യാറായി വളയം ഗ്രാമപ്പഞ്ചായത്ത്
ഓൺലൈൻ സർക്കാർ സേവനങ്ങൾ എന്നിവയിൽ പ്രാഥമികമായി അവബോധമുണ്ടാക്കുകയെന്നതാണ് ലക്ഷ്യം. വളയം : ഡിജികേരളം പരിശീലന പരിപാടിയുടെ ഭാഗമായി ഡിജിറ്റലാകാൻ ഒരുങ്ങി വളയം ഗ്രാമപ്പഞ്ചായത്ത്. പതിന്നാലു മുതൽ അറുപത്തിരണ്ട് വയസ്സുവരെയുള്ള മുഴുവനാളുകൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുക ... Read More
വയോജന ശില്പശാല സംഘടിപ്പിച്ചു
പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു വളയം:വളയം ഗ്രാമപ്പഞ്ചായത്ത് വയോജന ശില്പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ല വയോജന സൗഹൃദ ജില്ലയാക്കിമാറ്റുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സംഘടിപ്പിച്ചത്. പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ... Read More
ഗാന്ധിജിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്‌തു
പ്രതിമ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി അനാച്ഛാദനം ചെയ്തു വളയം: വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പൂർണകായ പ്രതിമ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി അനാച്ഛാദനം ചെയ്തു. ... Read More