Tag: vatakara
വടകരയിലെ മഞ്ഞപ്പിത്ത വ്യാപനം; മലിന ജലം പുറത്തേക്ക് ഒഴുക്കിയ സ്വകാര്യ ആശുപത്രിക്ക് 50000 രൂപ പിഴയിട്ട് നഗരസഭ
പ്രദേശത്തെ വീടുകളിലെ കിണർവെള്ളത്തിൽ കൂടിയ തോതിൽ അമോണിയയും കോളിഫോം ബാക്ടീരിയയും കണ്ടെത്തിയിരുന്നു വടകര:വടകരയിൽ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിക്ക് നോട്ടീസ് നൽകി നഗരസഭ. മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് പിന്നാലെയാണ് നഗരസഭ ... Read More
വടകര റെയിൽവേ സ്റ്റേഷനിൽ ഇനി അനധികൃത പാർക്കിങ്ങ് അനുവദിക്കില്ല
ആർ.പി.എഫ് റെയിൽവേ സ്റ്റേഷൻ്റെ ചുറ്റുപാടുമുള്ള റോഡിൽ അനധികൃത പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് വടകര: വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്താൽ ചങ്ങലപ്പൂട്ട് വീഴും. ആർ.പി.എഫ് റെയിൽവേ സ്റ്റേഷൻ്റെ ചുറ്റുപാടുമുള്ള ... Read More
വടകര നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് 10 ദിവസം
പ്രശ്നം കണ്ടെത്തി 3 ദിവസമായിട്ടും റിപ്പയർ ആരംഭിച്ചിട്ടില്ല വടകര:ദേശീയപാതയുടെ പണി നടക്കുന്ന പരിസരത്തെ പൈപ്പ് പൊട്ടിയത് കാരണം നഗരത്തിലെ വിവിധ ഭാഗത്ത് വെള്ളം മുടങ്ങിയിട്ട് 10 ദിവസമായി. പൈപ്പ് പൊട്ടിയത് സ്വകാര്യ കമ്പനിയുടെ കേബിളിനു ... Read More
വടകര താലൂക്കിൽ നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു
ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ ഇന്ന് പിടികൂടിയതുകൊണ്ടാണ് പണിമുടക്ക് പിൻവലിച്ചത് വടകര:വടകര താലൂക്കിൽ നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു. തണ്ണീർപന്തലിൽ ബസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സംയുക്ത തൊഴിലാളി സമിതി പണിമുടക്കിന് ... Read More
കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധന തുടങ്ങി
കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിരുന്നു വടകര: കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ വിഷവാതകമായ കാർബൺ മോണോക്സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ആരംഭിച്ചു.പരിശോധനയിൽ പങ്കെടുക്കുക പോലീസിനൊപ്പം എൻഐടിയിലെ ... Read More
തൊഴിൽ മേള ജനുവരി നാലിന്
500ലേറെ പേർക്ക് തൊഴിലവസരം വടകര :ജില്ല എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വടകര എംപ്ലോയ്മെന്റ് എക്സ്ചെഞ്ചും മോഡൽ പോളിടെക്നിക് കോളേജും സംയുക്തമായി വടകര മോഡൽ പോളി ടെക്നിക് കോളേജിൽ ജനുവരി നാലിന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.രാവിലെ ... Read More
വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണം
കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തി വടകര: കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണം. കോഴിക്കോട് എൻഐടി സംഘം കാരവാൻ ഉൾപ്പെടെ വിശദമായ പരിശോധന നടത്തും. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് ... Read More