Tag: vatakara
ശ്രീകൃഷ്ണജയന്തി; ആർഭാടങ്ങൾ ഒഴിവാക്കും
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ശോഭായാത്രയിലെ ആർഭാടങ്ങൾ ഒഴിവാക്കുന്നത് വടകര: ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വടകരയിൽ ശ്രീകൃഷ്ണജയന്തി ആഘോഷം തിങ്കളാഴ്ച നടക്കും.വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി ഭക്തിസാന്ദ്രമായാണ് ഇത്തവണ ശോഭായാത്രകൾ' സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ... Read More
കടൽഭിത്തി പുനർനിർമ്മിക്കുന്നതിന് 2.54 കോടി
പദ്ധതി എത്രയുംവേഗം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎൽഎ അറിയിച്ചിട്ടുണ്ട് വടകര: കടൽക്ഷോഭം രൂക്ഷമായ താഴെഅങ്ങാടി മുകച്ചേരി ഭാഗത്ത് കടൽഭിത്തി പുനരുദ്ധാരണത്തിനായി 2.54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി കെ.കെ. രമ എംഎൽഎ അറിയിച്ചു. കടൽക്ഷോഭമുണ്ടാകുമ്പോൾ ഏറെദുരിതത്തിലാകു ... Read More
ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; മുൻ മാനേജർ പോലീസ് കസ്റ്റഡിയിൽ
ആറുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു കാേഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ മുൻ മാനേജർ മധാ ജയകുമാറിനെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ആറുദിവസം പോലീസ് കസ്റ്റഡിയിൽ ... Read More
തോപ്പിൽഭാസി സ്മൃതി; ‘ഉമ്മാച്ചു’ അരങ്ങിലേക്ക്
കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷം സെപ്തംബർ 10 ന് വടകരയിൽ നടക്കും വടകര: കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പിൽഭാസി ജന്മശതാബ്ദിയും പുതിയ നാടകമായ 'ഉമ്മാച്ചു'വിന്റെ പ്രദർശനോദ്ഘാടനവും സെപ്തംബർ 10 ന് വടകരയിൽ വെച്ച് ... Read More
വയനാടിനായി ; മേമുണ്ട സ്കൂൾ 20 ലക്ഷം നൽകും
ആദ്യപടിയായി 5,26,208 രൂപ സ്കൂൾ അധികൃതർ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്ക് കൈമാറി വടകര: മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ നൽകും. ആദ്യപടിയായി വിദ്യാർഥികളും, ... Read More
വടകര ബാങ്കിൽ നിന്ന് 26 കിലോ സ്വർണം കവർന്ന മാനേജർ പിടിയിൽ
അറസ്റ്റിലായത് ഇയാൾ തന്നെയെന്ന് സ്ഥിരീകരിക്കുന്നതിനായി വടകര പൊലീസ് സംഘം കർണാടകയിലേക്ക് തിരിച്ചു ബംഗളുരു : ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ പണയ സ്വർണത്തിനുപകരം മുക്കുപണ്ടം വച്ച് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതിയായ ബാങ്ക് മാനേജർ മധാ ... Read More
ദുരിതബാധിതർക്കായി ബസ്സുകളുടെ കാരുണ്യയാത്ര
22-നാണ് കാരുണ്യയാത്ര വടകര: വയനാട്ടിലെയും വിലങ്ങാടിലെയും ജനങ്ങൾക്കായി ഒരു ദിവസത്തെ സർവീസ് മാറ്റിവെക്കാൻ വടകര താലൂക്കിലെ സ്വകാര്യ ബസ്സുടമകളും തൊഴിലാളി യൂണിയനുകളുടെയും കാരുണ്യയാത്ര. 22-നാണ് കാരുണ്യ യാത്ര നടത്തുന്നത്. മുഴുവൻ ബസ്സുടമകളും തൊഴിലാളികളും സഹകരിക്കണമെന്ന് ... Read More