Tag: vatakara
നോർക്ക റൂട്ട്സ് വടകര താലൂക്ക് സാന്ത്വന അദാലത്ത് ; ഇപ്പോൾ രജിസ്റ്റർ ചെയ്യാം
സെപ്റ്റംബർ മൂന്നാം തിയതിയാണ് അദാലത്ത് വടകര :നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വടകര താലൂക്ക് സാന്ത്വന അദാലത്ത് 2024 സെപ്റ്റംബർ മൂന്നാം തീയതി രാവിലെ 10 മണി മുതൽ 3 മണി വരെ വടകര ... Read More
മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാൻ നീക്കം
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിൻ വൈ ഷ്ണവിന് 1001 കത്തുകളയയ്ക്കാൻ ചോമ്പാൽ കമ്പയിൻ സ്പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബ് അഴിയൂർ: ലാഭകരമല്ലാത്ത ഹാൾട്ട് സ്റ്റേഷനുകൾ എന്ന പേരിൽ മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ ... Read More
മടപ്പള്ളി ഗവ:കോളേജ് ഒരുമ സുഹൃദ്‌സംഗമം
കവിയും ഗാന രചയിതാവുമായ പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു മടപ്പള്ളി:മടപ്പള്ളി ഗവ:കോളേജ് അലുംനി അസോസിയേഷൻ 'ഒരുമ' സുഹൃദ്‌സംഗമം നടന്നു. വടകര ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടത്തിയത്. പരിപാടി കവിയും ഗാന രചയിതാവുമായ ... Read More
സാൻഡ് ബാങ്ക്സ്, പയംകുറ്റിമല വിനോദ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കും
സാൻഡ് ബാങ്ക്‌സിലെ പാർക്കിൽ നിന്നു കടലിലേക്ക് ഇറങ്ങുന്നതിനു നിയന്ത്രണമുണ്ട് വടകര:സാൻഡ് ബാങ്ക്സ്, പയംകുറ്റിമല വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. റെഡ് അലർട്ടിനെ തുടർന്ന് അടച്ചിട്ടതായിരുന്നു. മഴ കുറഞ്ഞ സാഹചര്യത്തിൽ വരുന്ന ദിവസങ്ങളിൽ കൂടുതൽ പേർ ... Read More
വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കണം;കെ.കെ.രമ – എംഎൽഎ
സിംഫണി ഒഞ്ചിയം ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി സമാഹരിച്ച അവശ്യവസ്തുക്കളുടെ കൈമാറ്റവും എംഎൽഎ നിർവഹിച്ചു വിലങ്ങാട് : ഉരുൾപൊട്ടലുണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിച്ച് അടിയന്തരമായി പുനരധിവാസ പ്രവർത്തനങ്ങൾ നടത്തണമെന്ന് കെ.കെ. രമ - എംഎൽഎ ആവശ്യപ്പെട്ടു. ... Read More
മഴയും കാറ്റും; പേരാമ്പ്ര മേഖലയിൽ വൻ നാശനഷ്ടം
മുയിപ്പോത്ത് ടൗണിനു സമീപം മരം മുറിഞ്ഞു വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി മുടങ്ങുകയും ചെയ്തു പേരാമ്പ്ര:കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടർന്ന് മുയിപ്പോത്ത്, പേരാമ്പ്ര ഭാഗങ്ങളിൽ വൻ നാശനഷ്‌ടം ഉണ്ടായി. മുയിപ്പോത്ത് യുപി സ്കൂളിനു മുകളിൽ ... Read More
മേമുണ്ട സ്കൂളിൽ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ; അന്വേഷണം ഊർജിതമാക്കി ആരോഗ്യവകുപ്പ്
കിണർ വെള്ളം ആരോഗ്യ വകുപ്പ് പരിശോധിച്ചു. ഈ പരിശോധന ഫലം നെഗറ്റീവാണ് വടകര: മേമുണ്ട സ്‌കൂളിലെ 20ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ചികിത്സയിൽ കഴിയുന്നത് വില്ല്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ,മണിയൂർ വടകര മുനിസിപ്പൽ പരിധിയിലേയും ... Read More