Tag: VEENA GEORGE
നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്ന് മന്ത്രി വീണാ ജോർജ്ജ്
കേരളത്തിന് എയിംസ് വേണമെന്നത് കേരളത്തിൻ്റെ പൊതുവായ ആവശ്യമാണെന്നും മന്ത്രി പ്രതികരിച്ചു. കൊച്ചി: എയിംസിൽ കേരളത്തോട് വിവേചനം പാടില്ലെന്ന് മന്ത്രി വീണ ജോർജ്. വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നും ... Read More
അമീബിക് മസ്തിഷ്ക ജ്വരം ; അടിയന്തിര പ്രമേയത്തിന് സഭയിൽ അനുമതി
പൊതുജനാരോഗ്യം പ്രാധാന്യമുള്ള വിഷയമാണെന്നും ചർച്ചക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി അറിയിക്കുകയായിരുന്നു തിരുവനന്തപുരം: കേരളത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് പടരുന്ന അമീബിക് മസ്തിഷ്ക ജ്വരത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തിന് സഭയിൽ അനുമതി. 12 മണി മുതൽ ... Read More
ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്നും പ്രതികരണമെത്തി
ആരോഗ്യ വകുപ്പിൽ ചരിത്രത്തിലാദ്യമായി ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റും ഫയർ ഓഡിറ്റും നടത്തിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം:സംസ്ഥാനത്തെ ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സുരക്ഷാ പദ്ധതി നിലവിലുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ്. ആരോഗ്യ വകുപ്പിൽ ചരിത്രത്തിലാദ്യമായി ആശുപത്രികളിൽ ... Read More
വീട്ടിലെ പ്രസവം; സോഷ്യൽ മീഡിയയിലൂടെയുളള തെറ്റായ പ്രചാരണങ്ങൾ കുറ്റകരം-വീണാ ജോർജ്
നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ല പ്രസവം അമ്മയുടേയും കുഞ്ഞിൻ്റെയും ജീവന് ഭീഷണിയാണെന്നും മന്ത്രി ... Read More
ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ദില്ലിയിലെത്തും
ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത് ദില്ലി:ഇന്ന് വീണ്ടും ആരോഗ്യ മന്ത്രി വീണ ജോർജ് ദില്ലിയിലെത്തും. രാവിലെ പത്ത് മണിയ്ക്ക് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി അവിടെ നിന്നും കേരള ഹൗസിലേയ്ക്ക് ... Read More
തൊഴിൽ നിയമങ്ങളിൽ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
ജെ.പി നദ്ദയെ കാണാൻ അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് തിരുവനന്തപുരം:തൊഴിൽ നിയമങ്ങളിൽ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര പദ്ധതികളിലാണ് ആശമാരും അംഗൻവാടി ജീവനക്കാരും ഉൾപ്പെടുന്നത്. ആറു മാസം മുമ്പ് ജെ.പി നദ്ദയെ ... Read More
കാൻസർ ശസ്ത്രക്രിയയിൽ എറണാകുളം ജനറൽ ആശുപത്രി പുതിയൊരു നാഴികക്കല്ല് പിന്നിട്ടു- ആരോഗ്യമന്ത്രി വീണാ ജോർജ്
പ്രതിമാസം 400 മുതൽ 600 വരെ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത് കൊച്ചി:കാൻസർ ശസ്ത്രക്രിയയിൽ എറണാകുളം ജനറൽ ആശുപത്രി പുതിയൊരു നാഴികക്കല്ല് പിന്നിട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ 1700-ൽ അധികം വൻകുടൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിട്ടുണ്ട്. ... Read More
