Tag: VEENA GEORGE
നിപ; 37 സാംപിളുകൾ നെഗറ്റീവ്
നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 267 ആയി തിരുവനന്തപുരം: സംസ്ഥാനത്ത് നിപബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്ന 37 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപയിൽ ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 267 ... Read More
മന്ത്രി വീണ ജോർജിനു വാഹനാപകടത്തിൽപരിക്ക്
മഞ്ചേരി : ആരോഗ്യ മന്ത്രി വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക്. രാവിലെ മഞ്ചേരിയിൽ വെച്ചാണ് അപകടം.മന്ത്രിയുടെ വാഹനം സ്കൂട്ടറുമായി കൂട്ടി യിടിക്കുകയായിരുന്നു.മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നറിയുന്നു. വയനാട്ടിലെ ... Read More
ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയാൻ ‘ഓപ്പറേഷൻ അമൃത്’
ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാക്കും . ആൻ്റിബയോട്ടിക്കുകൾ വിൽക്കുന്നതിൻ്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ രെജിസ്റ്റർ ചെയ്‌ത് സൂക്ഷിക്കേണ്ടതാണ്. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് ... Read More