Tag: VELAM
കാർഷികോപകരണങ്ങൾ വിതരണം ചെയ്തു
കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡൻറ് വേളം: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി വേളം പഞ്ചായത്തിലെ പാടശേഖരങ്ങൾക്ക് കാർഷികോപകരണങ്ങൾ അനുവദിച്ചു. പെരുവയൽ പാടശേഖരത്തിന് അനുവദിച്ച ട്രില്ലറിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് ... Read More
കനത്തമഴ; വീട് തകർന്നു
കുടുംബത്തെ മകളുടെ വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു വേളം:കനത്തമഴയിൽ വീട് തകർന്നു.വേളം ഗ്രാമപ്പഞ്ചായത്തിലെ തീക്കുനി ചന്തൻമുക്കി ലെ മത്തത്ത് കണ്ണന്റെ വീടാണ് തകർന്നത്.ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്തമഴയിലും കാറ്റിലും ആണ് വീട് നിലം പൊത്തിയത്. തകർന്നത് ഓടുമേഞ്ഞ വീടാണ്. ... Read More
മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വേളം: മഞ്ഞപ്പിത്തം ബാധിച്ച് തീക്കുനിയിൽ യുവതി മരിച്ചു. പുളിയുള്ളതിൽ അനശ്വരയിൽ മേഘന (24)യാണ് മരിച്ചത്. കുറ്റ്യാടി ഗവ. ആശുപത്രിയിലെ അനസ്തേഷ്യ ടെക്‌നിഷ്യയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ... Read More
കുറ്റ്യാടി-കൈപ്രംകടവ് റോഡ് നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാർ
ഓവുച്ചാൽ നിർമ്മിക്കാത്തതിനാൽ മഴയിൽ ചെളി ഒഴുകിവന്ന് റോഡ് മുഴുവൻ ചളിക്കുളമായി വേളം: കുറ്റ്യാടി-കൈപ്രംകടവ് റോഡിന്റെ നിർമാണത്തിലെ അപാകത്തിൽ പ്രതിഷേധം ശക്തമാകുന്നു. വേളം പഞ്ചായത്തിലെ പെരുവയൽ ഭാഗങ്ങളിൽ ശക്തമായ ഒഴുക്ക് ഉണ്ടാകുമെന്ന് അധികൃതരെ ധരിപ്പിച്ചിട്ടും റോഡിൻ്റെ ... Read More