Tag: VIJAY
വിജയിച്ചാൽ വിജയ് മുഖ്യമന്ത്രിയാകും
വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമെ സഖ്യത്തിനുള്ളുവെന്നും ടിവികെ പ്രഖ്യാപിച്ചു. ചെന്നൈ: നടനും പാർട്ടി അധ്യക്ഷനുമായ വിജ യ് ആയിരിക്കും 2026 ൽ നടക്കാനിരിക്കുന്ന തമി ഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ മു ഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ... Read More
ബിജെപി,ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്
ഡിഎംകെയുടേത് ജനവിരുദ്ധ സർക്കാർ ആണ് എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കും ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നടൻ വിജയ് ... Read More
തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനം ഇന്ന്
വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ വൈകിട്ട് നാലിന് സമ്മേളനം നടക്കും ചെന്നൈ: തമിഴ് നടൻ വിജയയുടെ പാർട്ടി തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ വൈകിട്ട് നാലിന് സമ്മേളനം നടക്കും. ... Read More
2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യം-വിജയ്
സമ്മേളനത്തിന് എത്തുന്നവർ കൊടികൾ കരുതണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വിജയ് ചെന്നൈ : 2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യമെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യപടിയാണ് ടിവികെ സമ്മേളനം. തമിഴ്‌നാടിനായി ... Read More
‘ഗോട്ട്’ ഒടിടിയിലെത്തി
മലയാളത്തിൽ നിന്നും ജയറാം, അജ്‌മൽ അമീർ എന്നിവർ മുഴുനീള കഥാപാത്രങ്ങളിലാണ് ചിത്രത്തിൽ എത്തുന്നത് വിജയ്-വെങ്കട് പ്രഭു ചിത്രം ദ് ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) ഒടിടിയിൽ റിലീസ് ചെയ്തു . കഴിഞ്ഞ മൂന്ന് ... Read More
വിജയ് യുടെ അവസാന ചിത്രമായ ദളപതി 69 ന് തുടക്കം
മലയാളത്തിൽ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നു വിജയയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69 പൂജ ചെന്നൈയിൽ വച്ചു നടന്നു.ചിത്രം എച്ച്. വിനോദ് ആണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിലെ നായികയായി ... Read More
വിജയിക്കാനൊരുങ്ങി വിജയ് ; തമിഴക വെട്രി കഴകത്തിന് അംഗീകാരം
പാർട്ടിയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു. പാർട്ടി ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു.എല്ലാവരും ... Read More