Tag: VILANGAD
ഉരുൾപൊട്ടൽ: നഷ്ടപരിഹാരം കിട്ടാതെ രണ്ടു കുടുംബങ്ങൾ
ആലിമൂലയിൽ ജോർജിൻ്റെ തകർന്ന വീട് ഇപ്പോഴും അതേ നിലയിൽ വിലങ്ങാട് ; ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടമായ 31 പേരിൽ 29 പേർക്ക് സർക്കാർ സഹായമായി 15 ലക്ഷം രൂപ വീതം ലഭ്യമായപ്പോൾ ശേഷിക്കുന്ന 2 ... Read More
വിലങ്ങാട് ശക്തമായ മഴ;ഭീതിയിൽ മലയോരവാസികൾ
രണ്ടു ദിവസമായി വിലങ്ങാ ട് മലയോരത്ത് ശക്തമായ മഴയാണ് വിലങ്ങാട് : ഉരുൾ പൊട്ടലുണ്ടായ വിലങ്ങാടിനെ ഭീതിയിലാഴ്ത്തി പ്രദേശത്ത് കനത്തമഴ തുടരുന്നു. രണ്ടു ദിവസമായി വിലങ്ങാട് മലയോരത്ത് ശക്തമായ മഴയാണ്. പന്നിയേരി, കുറ്റല്ലൂർ, മാടഞ്ചേരി, ... Read More
വിലങ്ങാട് ഉരുൾപൊട്ടൽ; കാൽനടയാത്രയ്ക്കായി താത്കാലിക പാലം നിർമിച്ചു
കൂറ്റൻ പാറക്കൂട്ടങ്ങൾ നീക്കിയാണ് മരത്തടികൾകൊണ്ടുള്ള പാലം നിർമിച്ചത് വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മഞ്ഞച്ചീളിയിൽ കാൽനടയാത്രയ്ക്കായി താത്കാലിക പാലം നിർമിച്ചു. സ്ഥലത്തെ കൂറ്റൻ പാറക്കൂട്ടങ്ങൾ നീക്കിയാണ് മരത്തടികൾകൊണ്ടുള്ള പാലം നിർമിച്ചത്. മഞ്ഞക്കുന്ന് പാരിഷ്ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് ... Read More
ഉരുട്ടിപാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
പാലം അപകടാവസ്ഥയിൽ വിലങ്ങാട്:വിലങ്ങാട് ഭാഗത്ത് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ് അപകടാവസ്ഥയിലായതിനാല്‍ ഉരുട്ടി പാലത്തിലൂടെയുളള വാഹന ഗതാഗതം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണമായി നിരോധിച്ചു. ചെറിയ വാഹനങ്ങള്‍ തൂക്കുപാലം-കുമ്പളച്ചോല താനിയുള്ള പൊയില്‍ ഉരുട്ടി പെട്രോള്‍ ... Read More
വിലങ്ങാട് സന്ദര്‍ശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
സുരക്ഷാ ഭീഷണിയുള്ള ക്യാംപുകള്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു വിലങ്ങാട് :ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ക്യാംപുകളില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി, ... Read More
വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്ന് ഷാഫി പറമ്പില്‍ എംപി
പരിഗണിക്കാമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ വിലങ്ങാട് : വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റവന്യൂമന്ത്രി ഉറപ്പു നല്‍കിയതായി ഷാഫി പറമ്പില്‍ എംപി. വിഷയം ഗൗരവപൂര്‍വം കാണുന്നുവെന്നും ഉടന്‍ ... Read More
വിലങ്ങാട് ഉരുൾപൊട്ടൽ; മാത്യുവിന്റെ മൃതദേഹം കണ്ടെത്തി
ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു മാത്യു നാദാപുരം: വിലങ്ങാട് കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനിടയിൽ കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി .അപകടം നടന്ന അടിച്ചിപ്പാറ മഞ്ഞച്ചീളികുന്നിൽ നാട്ടുകാരും ദൗത്യ സംഘവും നടത്തിയ ... Read More