Tag: VILANGAD
വിലങ്ങാട് ഉരുൾപൊട്ടൽ; മാത്യുവിന്റെ മൃതദേഹം കണ്ടെത്തി
ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു മാത്യു നാദാപുരം: വിലങ്ങാട് കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനിടയിൽ കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി .അപകടം നടന്ന അടിച്ചിപ്പാറ മഞ്ഞച്ചീളികുന്നിൽ നാട്ടുകാരും ദൗത്യ സംഘവും നടത്തിയ ... Read More
വിലങ്ങാട് ; 185 കുടുംബങ്ങളിലായി 900 പേർ ദുരിതാശ്വാസക്യാമ്പിൽ
15 വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി നാദാപുരം : ഉരുൾപൊട്ടലിൽ വിലങ്ങാട് 185 കുടുംബങ്ങളിലായി 900ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മലയോരത്ത് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. 15 വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. 25 ... Read More
ഉരുൾപൊട്ടൽ: വിലങ്ങാട് ഒരാളെ കാണാതായി
പത്തോളം വീടുകളും കൃഷിഭൂമിയും മലവെള്ളപ്പാച്ചിൽ ഒലിച്ചു പോയി റോഡുകളും വീടുകളും വെള്ളത്തിനടിയിലാണ് വടകര : ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വിലങ്ങാട് ഒരാളെ കാണാതായി. റിട്ടേയെർഡ് അദ്ധ്യാപകൻ കെ.എ.മാത്യുവിനെയാണ് കാണാതായത്. പത്തോളം വീടുകളും കൃഷിഭൂമിയും മലവെള്ളപ്പാച്ചിൽ ഒലിച്ചു ... Read More
ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി;സമരം തുടങ്ങുമെന്ന് കർഷകർ
വിലങ്ങാട് മലയങ്ങാട് ഭാഗത്തെ ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി വൻ തോതിൽ കൃഷിനശിപ്പിച്ചതിനെ തുടർന്നാണ് സ്വതന്ത്ര കർഷക സംഘത്തിന്റെ തീരുമാനം. വാണിമേൽ: കാട്ടാന ശല്യം രൂക്ഷമായതോടെ സമരം തുടങ്ങുമെന്ന് കർഷകസംഘം. വിലങ്ങാട് മലയങ്ങാട് ഭാഗത്തെ ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി ... Read More
